menu-iconlogo
huatong
huatong
가사
기록
മഗരാസി മണിയെ നീയെൻ മധുരപ്പൂവഴകേ

തൊട്ടുതരാൻ കൊതിയെ

ഒരു തങ്കഭസ്മ കുറിയെ

ചന്തമൊരു ചിരിയിൽ വീഴും

എന്തിരനും ഇനിയെ

കുന്തവിയെൻ സുന്ദരിയെ

മാനേ തേനേ ജാഡ കാട്ടാതെടി

പെണ്ണെ നിന്നെ പാട്ടിലാക്കാമെടി

(ഒന്നു പോടോ)

Marry Me നീ കൃഷ്ണ

मेरी प्यारी കൃഷ്ണ

കഷ്ടമുണ്ടെടി ഇഷ്ടമാണെടി

നീയെൻ ഗോപി കൃഷ്ണ

Love You Love You കൃഷ്ണ

നെഞ്ച് കാറണ് കൃഷ്ണ (തനിക്ക് നാണം ഇല്ലേ)

നീയില്ലെങ്കിൽ ഇന്നെൻ ജന്മം

ഗോപി ഗോപി കൃഷ്ണ

മാനേ തേനേ ജാഡ കാട്ടാതെടി

പെണ്ണെ നിന്നെ പാട്ടിലാക്കാമെടി

പോക്കിരി മാക്കിരി മച്ചാനെ

ചങ്കിലിരിക്കണ കൊച്ചാണേ

നിന്നെയാർക്കും വിട്ടുകൊടുക്കൂലാ ലാ ലാ (Never)

കൊക്കിലു ജീവൻ ഉണ്ടെങ്കിൽ

ഇനി കൊത്തിയെടുത്തൊരു

മിന്നു കുരുക്കാതിത്തിരി പോലും

കൊത്തല് കുറയൂലാ

Go Go Go

ആ ആ ആ ആ

(ഒന്ന് പോയിതരുവോ)

ഇല്ലാ

കൃഷ്ണ is Mine

ഹേ കണ്ണാണ് പൊന്നാണ് കരളാണ് നീ

കണ്ണിലെ കൃഷ്ണ മണിയാണ് നീ

ഈ ഹാർട്ടിൽ നീ മാത്രം (Never)

കണ്ടനാൾ തൊട്ടെന്റെ ഉള്ളിലുണ്ടെ

നെഞ്ചിൽ കുറിച്ചിട്ട പേര് നിന്റെ

കൃഷ്ണ ഓ കൃഷ്ണ

(ഓ കിളവാ എന്നെ ഒന്ന് വെറുതെവിടു)

ലോല ലോലമീ പുണ്യ പ്രേമം

നിസ്സാരമായി നീ തട്ടി കളയല്ലേ (ഓ യെ ഇല്ല ഞാൻ)

തുറക്കൂ തുറക്കൂ

പ്രേമ കവാടം മെല്ലെ

തപസ്സും ഇരിക്കും

അവിടെ

ധീം തകിട ധീം തകിട

ധീം തകിട തോം

പോക്കിരി മാക്കിരി മച്ചാനെ

ചങ്കിലിരിക്കണ കൊച്ചാണേ

നിന്നെയാർക്കും (ഇയാൾക് പറഞ്ഞ മനസ്സിലാവില്ല)

വിട്ടുകൊടുക്കൂലാ ലാ ലാ (Never)

കൊക്കിലു ജീവൻ ഉണ്ടെങ്കിൽ

ഇനി കൊത്തിയെടുത്തൊരു

മിന്നു കുരുക്കാതിത്തിരി പോലും

കൊത്തല് കുറയൂലാ

Go Go Go

Laga localu googilu gaane

Angili pinkili hindustaane

Manglish moonilu yeh love gaane

Jumbala jumbala jai

Marry Me നീ കൃഷ്ണ

मेरी प्यारी കൃഷ്ണ

കഷ്ടമുണ്ടെടി ഇഷ്ടമാണെടി

നീയെൻ ഗോപി കൃഷ്ണ

Love You Love You കൃഷ്ണ

നെഞ്ച് കാറണ് കൃഷ്ണ

നീയില്ലെങ്കിൽ ഇന്നെൻ ജന്മം

ഗോപി ഗോപി കൃഷ്ണ

മാനേ തേനേ ജാഡ കാട്ടാതെടി

പെണ്ണെ നിന്നെ പാട്ടിലാക്കാമെടി

(എന്ത് cringe ആടോ, അങ്ങോട്ട് മാറ്)

(Cringe ഓഹ്)

(Cringe, ആഹ്, ഹാഹാ)

Vineeth Sreenivasan/Jakes Bejoy/Titto P Thankachen의 다른 작품

모두 보기logo

추천 내용