menu-iconlogo
huatong
huatong
가사
기록
Yeah

Yeah, yeah

Rakz on the mic, yeah

വന്ന വഴി മറക്കല്ലേ

വഴി മറക്കല്ലേ

നല്ല ചിന്തകൾ അന്നും ഇന്നും എന്നും ഉണ്ടാകണെ

നന്ദി എന്നും കാണിക്കണേ

നന്ദി കാണിക്കണേ

ഭക്ഷണം തരുന്ന കയ്യെ തിരിഞ്ഞ് കടിക്കല്ലേ

വന്ന വഴി മറക്കല്ലേ, വഴി മറക്കല്ലേ

നല്ല ചിന്തകൾ അന്നും ഇന്നും എന്നും ഉണ്ടാകണെ

നന്ദി എന്നും കാണിക്കണേ

നന്ദി കാണിക്കണേ

ഭക്ഷണം തരുന്ന കയ്യെ തിരിഞ്ഞ് കടിക്കല്ലേ

ഈ എഴുത്ത്, കേൾക്കുന്നവർക്ക് നേരംപോക്ക്

വികാരങ്ങൽ മഷിയിലിഴ ചേർത്ത് എഴുതി നോക്ക്

വേദന പുഞ്ചിരിയാക്കിയ പേനയെന്റെ തോക്ക്

കഴിഞ്ഞതൊക്കെ മറന്ന്, നേരെയാണെന്റെ പോക്ക്

മനസ്സിൽ തീരാ ദുഃഖത്തിന്റെ ഭാരം പേറി

എന്നിട്ടും സ്വപ്നത്തിൻ പടവുകൾ നടന്നു കയറി

പോകെ പോകെ കാലിടറി

വരികളും വാക്കും ശബ്ദവുമിടറി

ഇഷ്ടങ്ങൾ നഷ്ടങ്ങളായി ചിന്നി ചിതറി

പ്രതീക്ഷ മങ്ങി, നൊമ്പരം വിതറി

കഷ്ടപ്പെട്ടാ ജീവിച്ചത്, ഒക്കെ എനിക്ക് വിധിച്ചത്

എല്ലാം നല്ലതിന്, എന്ന തിരിച്ചറിവ്

എടുത്ത ചുവട് തിരിച്ചെടുക്കാൻ മടിക്കുന്ന മനസ്സാണെനിക്ക്

കടുത്ത മനസ്സ് ഉള്ളവർ ദൂരെ പോക് മാറി നിൽക്ക്

പറയാൻ ഏറെയുണ്ട്

പക്ഷെ സമയം തീരെയില്ല

ലക്ഷ്യത്തിലേക്ക് ദൂരമുണ്ട്

പക്ഷെ ധൃതി തീരെയില്ല

സ്വയം ജ്വലിക്ക്, നിനക്കായ് വഴി തെളിക്ക്

ക്ഷമ മനക്കരുത്ത്

സമാധാനം പുറത്ത്, yah

வந்த வழி மறக்காதே

வந்த வழி மறக்காதே

சிந்திக்கும விதம் துரோகம் செய்யாமல் நீ

வாழ பாரு

நன்றியோடு வாழ்ந்துக்கொண்டு

நன்றியோடு வாழ்ந்துக்கொண்டு

வாழும் நிமிடம் இன்பம் தேடி நீ

வாழ பாரு

வந்த வழி மறக்காதே

வந்த வழி மறக்காதே

சிந்திக்கும விதம் துரோகம் செய்யாமல் நீ

வாழ பாரு

நன்றியோடு வாழ்ந்துக்கொண்டு

நன்றியோடு வாழ்ந்துக்கொண்டு

வாழும் நிமிடம் இன்பம் தேடி நீ

வாழ பாரு

நான் பயணிக்கின்ற வாழ்க்கையில்

கண்ட மனிதர்கள் சிலர் வாழும்

வழிகள் கண்டால் கோவம் தூண்டிவிடும்

ஏன் என்று தெரியவில்லை

என் மனவலி எவருக்கும் புரியவில்லை

ஏன் ஏன் ஏன்

உமக்கே நியாயமாக தெரிகின்றதா

நீ செய்யும் செயலை

சரி என்று தோணுகின்றதா

அடுத்தவன் பிழைப்பை கெடுத்து

நீ வாழும் வாழ்க்கை

அதிகநாள் நிலைநில்காது மகனே

உன் மன குணத்தை மாற்றி வாழ்ந்து பார்

நாலு பேருக்கு நல்லதே செய்து ஒரு நாள் வாழ்ந்து பார்

பதிலுக்கு அவர் ஒன்னும் செய்யாமல்

இருந்தாலும் பரவாயில்லை பரவாயில்லை

நீ நல்லதே செய் நல்லதே பார் நல்லதே கேள்

அதில் வருகின்ற சுகம் ஒருவிதமான

போதை

போதை

போதை

போதை

போதை

One love Zakaz on the flow, yeah

wrldofdunkin/Dan Pearson/Rakz Radiant/Sai Zakaz의 다른 작품

모두 보기logo
Vanna Vazhi Marakkadhe - wrldofdunkin/Dan Pearson/Rakz Radiant/Sai Zakaz - 가사 & 커버