menu-iconlogo
huatong
huatong
avatar

Kaathoramaaro

Yesudas/KS Chithrahuatong
peaceboy0425huatong
가사
기록
കാതോരമാരോ മൂളുന്നൊരീണം

ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍

എന്നുമെന്നും

വരമേകും

തൂ വെണ്‍ കിനാവിന്‍

പൊന്‍തൂവലാലെന്‍ ഏകാന്ത മൌനം

നീയലിഞ്ഞലിഞ്ഞു തഴുകി

ലയലോലം...

നിറ സന്ധ്യകളില്‍ നറു മുന്തിരിപോല്‍

ചെറു താരകളുതിരുമ്പോള്‍

കളിയാടാനും കഥപറയാനും

കനവിലൊരൂഞ്ഞാലുണരും

നിന്‍ കുരുന്നു മോഹശലഭം

അതിലാടും

കാതോരമാരോ മൂളുന്നൊരീണം

ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍

എന്നുമെന്നും വരമേകും

ചിറകാര്‍ന്നുണരും വനനീലിമയില്‍

മനമുതിര്‍മണിയണിയുമ്പോള്‍

സ്വര തന്ത്രികള്‍ വര മന്ത്രവുമായ്

സുഖകരഗാഥകള്‍ പാടാം

കൂടണഞ്ഞുveeണ്ടുമുണര്‍വിന്‍

കണിയാവാന്‍

കാതോരമാരോ മൂളുന്നൊരീണം

ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍

എന്നുമെന്നും വരമേകും...

തൂ വെണ്‍ കിനാവിന്‍ പൊന്‍

തൂവലാലെന്‍ ഏകാന്ത മൌനം

നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം...

Yesudas/KS Chithra의 다른 작품

모두 보기logo

추천 내용