menu-iconlogo
logo

Manikuyile short

logo
가사
മണിക്കുയിലേ മണിക്കുയിലേ

മാരിക്കാവില്‍ പോരൂല്ലേ

മൌനരാഗം മൂളൂല്ലേ

നിറമഴയില്‍ ചിരിമഴയില്‍

നീയും ഞാനും നനയൂല്ലേ

നീലക്കണ്ണും നിറയൂല്ലേ

ചെറുതാളിയണിഞ്ഞില്ലേ

മിനു മിന്നണ മിന്നല്ലേ

ചില്ലണിവാതില്‍ മെല്ലെയടഞ്ഞൂ

നല്ലിരവില്‍ തനിയെ

മണിക്കുയിലേ മണിക്കുയിലേ

മാരിക്കാവില്‍ പോരൂല്ലേ

മൌനരാഗം മൂളൂല്ലേ