menu-iconlogo
huatong
huatong
yesudas-chithrachorus-innee-kochu-varanbin-melevathsallyam-cover-image

Innee kochu varanbin mele...vathsallyam

Yesudas, Chithra/Chorushuatong
SatheeshKunnuchi 님이 업로드함
ചിത്രം :-വാത്സല്ല്യം (1993)

വരികള്‍:-കൈതപ്രം ദാമോദരൻ നമ്പൂതിരി,

ഈണം :-എസ് പി വെങ്കിടേഷ്,

ആലാപനം:-യേശുദാസ്, ചിത്ര

»»»»» അപ്‌ലോഡഡ്‌ ««««« സതീഷ് കുന്നൂച്ചി

Ready...

ഇന്നീ... കൊച്ചു വരമ്പിന്മേലേ

കൊയ്തടുക്കണ കതിരോണ്ട്‌

നാടാ~കേ കല്യാ~ണ സദ്യയൊരുക്കണ്ടേ..

ഈ..നാടാ~കേ പൊന്നോ~ണ ചന്തമൊരുക്കണ്ടേ...

മേലേ ചന്തേൽ ആളുംകൂട്ടോം

കലപില കൂട്ടണ്‌ കേട്ടില്ലേ..

സൈയ്താ~ലി കാക്കാ~ന്റെ കാളേ നട കാളേ.

ഹോയ്‌ പൊന്നാ~ലി കോയാ~ന്റെ കാളേ നട കാളേ...

»»»»» കോറസ് «««««

താളത്തിൽ കൊയ്യെടി കല്യാണീ...

താഴ്ത്തി കൊയ്യെടി മാധേവി...

അത്താഴത്തിനൊരഞ്ചരപ്പറ

കൊയ്തു നിറക്കെടി ശിങ്കാരി...

താളത്തിൽ കൊയ്യെടി കല്യാണീ...

താഴ്ത്തി കൊയ്യെടി മാധേവി...

അത്താഴത്തിനൊരഞ്ചരപ്പറ

കൊയ്തു നിറക്കെടി ശിങ്കാരി...

കളിപറഞ്ഞ്‌ മുറുക്കി ചൊക ചൊകന്ന്

തളകിലുക്ക്‌ കിലുകിലു വളകിലുക്ക്‌

»»»»» കോറസ് «««««

ഇന്നീ... കൊച്ചു വരമ്പിന്മേലേ

കൊയ്തടുക്കണ കതിരോണ്ട്‌

നാടാ~കേ കല്യാ~ണ സദ്യയൊരുക്കണ്ടേ..

ഈ..നാടാ~കേ പൊന്നോ~ണ ചന്തമൊരുക്കണ്ടേ...

മേലേ ചന്തേൽ ആളുംകൂട്ടോം

കലപില കൂട്ടണ്‌ കേട്ടില്ലേ..

സൈയ്താ~ലി കാക്കാ~ന്റെ കാളേ നട കാളേ.

ഹോയ്‌ പൊന്നാ~ലി കോയാ~ന്റെ കാളേ നട കാളേ...

»»»»» കോറസ് «««««

ഭൂമി പെണ്ണിന്റെ മാടത്ത്‌..

പത്തായം പെറ്റതറിഞ്ഞില്ലേ..

പുന്നെല്ല് കുത്തെടി ഇല്ലക്കുളങ്ങരെ

കൊട്ടും കൊരലാരോം കേട്ടില്ലേ..

ഭൂമി പെണ്ണിന്റെ മാടത്ത്‌..

പത്തായം പെറ്റതറിഞ്ഞില്ലേ..

പുന്നെല്ല് കുത്തെടി ഇല്ലക്കുളങ്ങരെ

കൊട്ടും കൊരലാരോം കേട്ടില്ലേ..

കതിരടിക്ക്‌ വയ്‌ക്കോൽ തുറുവൊരുക്ക്‌

വിളക്കെടുക്ക്‌ പുത്തരി കൊതിനിറക്ക്‌..

»»»»» കോറസ് «««««

ഇന്നീ... കൊച്ചു വരമ്പിന്മേലേ

കൊയ്തടുക്കണ കതിരോണ്ട്‌

നാടാ~കേ കല്യാ~ണ സദ്യയൊരുക്കണ്ടേ..

ഈ..നാടാ~കേ പൊന്നോ~ണ ചന്തമൊരുക്കണ്ടേ...

മേലേ ചന്തേൽ ആളുംകൂട്ടോം

കലപില കൂട്ടണ്‌ കേട്ടില്ലേ..

സൈയ്താ~ലി കാക്കാ~ന്റെ കാളേ നട കാളേ.

ഹോയ്‌ പൊന്നാ~ലി കോയാ~ന്റെ കാളേ നട കാളേ...

»»»»» Thanks By ««««« Satheesh Kunnuchi

기록

추천 내용

더 보기logo

관련 플레이리스트

더 보기logo