menu-iconlogo
huatong
huatong
az-angel-minnalvala-narivetta-cover-image

Minnalvala | Narivetta

_Az_AngeL_huatong
_Az_AngeL_🦋GK❸🦋huatong
Lirik
Rakaman
_Az_AngeL_

Song : മിന്നൽവള

Singers : SID SRIRAM, SITHARA KRISHNAKUMAR

# : കണ്ണോട് കണ്ടപ്പോൾ കണ്ടെത്തി ഞാൻ

ആയിരം താരകൾ പൂത്തുവെന്ന്

പിന്നെയും പിന്നെയും കണ്ട നേരം

പുഞ്ചിരി പൂത്തുലഞ്ഞു

π : കാണാതെ വയ്യെന്ന തോന്നലായി

കണ്ടിട്ടും കണ്ടിട്ടും പോരാതായി

തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞു

പൂ പോലെ നീ വിരിഞ്ഞൂ..

# : ഉള്ളിലളച്ചൊരു മോഹമെല്ലാം കള്ളത്തരങ്ങള് തുള്ളികളായ്

കണ്ട നേരം കൊണ്ടലായി കൊണ്ടലിൽ മിന്നലയി

ᶜʳˢ : മിന്നൽവള കയ്യിലിട്ട പെണ്ണഴകേ

എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ

മിന്നൽവള കയ്യിലിട്ട പെണ്ണഴകേ..

എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ

༺GK3༻

π : ഈറൻമുടി കോതിയൊരുങ്ങി

വെണ്ണിലാ ചന്ദനം തൊട്ട്

അത്തിമര ചോട്ടിൽ വന്നാൽ താരക രാവ്

# : രാവിൽ നിന്റെ പമുഖം കണ്ട്

പുളകം കൊണ്ട് നല്ലിളം കാറ്റ്

കണ്ണാടി പുഴയിലേ പൂംതിരകൾ

π : നാമല്ലോ തീരത്തെ ഓളങ്ങൾ

തീരാത്ത ദാഹത്തിൻ താ..ളങ്ങൾ

ᵐ ᶠ : ആയിതിൽ നാം പോയിടാം

വിൺനദി പോൽ ഒഴുകിടാം

ᶜʳˢ : മിന്നൽവള കയ്യിലിട്ട പെണ്ണഴകേ..

എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ

# : കണ്ണോട് കണ്ടപ്പോൾ കണ്ടെത്തി ഞാൻ

ആയിരം താരകൾ പൂത്തുവെന്ന്

പിന്നെയും പിന്നെയും കണ്ട നേരം

പുഞ്ചിരി പൂത്തുലഞ്ഞു

π : ഉള്ളിലളച്ചൊരു മോഹമെല്ലാം കള്ളത്തരങ്ങള് തുള്ളികളായ്

കണ്ട നേരം കൊണ്ടലായി കൊണ്ടലിൽ മിന്നലായി

ᶜʳˢ : മിന്നൽവള കയ്യിലിട്ട പെണ്ണഴകേ..

എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ

മിന്നൽവള കയ്യിലിട്ട പെണ്ണഴകേ..

എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ

Thankyou

Lebih Daripada _Az_AngeL_

Lihat semualogo

Anda Mungkin Suka