menu-iconlogo
huatong
huatong
avatar

ellam ariyum nadha short

Afsalhuatong
sjoutlawhuatong
Lirik
Rakaman
എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ

നീട്ടിടുമെൻ കരം ഞാൻ നിന്നിൽ

എന്നിൽ ദുഃഖം കൂടണയുമ്പോൾ

ചൊല്ലിടുമെൻ കഥ നിൻമുന്നിൽ

എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ

നീട്ടിടുമെൻ കരം ഞാൻ നിന്നിൽ

എന്നിൽ ദുഃഖം കൂടണയുമ്പോൾ

ചൊല്ലിടുമെൻ കഥ നിൻമുന്നിൽ

നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ

മാറിടുമെൻ ധൃഡ ദുഃഖങ്ങൾ

നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ

കണ്ണീർ മഴയും പെയ്തൊഴിയും

കൈകൾ കൂപ്പിടാം

സദയം ഞാൻ നിന്നിൽ

ശിരസ്സ് നമിച്ചീടാം

സദയം ഞാൻ നിന്നിൽ

എല്ലാം അറിയും നാഥാ

എന്നിൽ ഗുണവും നൽകും നാഥാ

സബ് വക്തിലും വാഴ്ത്തുന്നെ

ഞാൻ നിന്നെ വാഴ്‌ത്തുന്നേ

ശുക്‌‌റുമുരയുന്നേ

അന ഷാഹിരി ഷാഹിരി ഹംദി

അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്‌ഹി

അന അഹ്മദു വക്തി വഹീ

അന ആലിബു നിഹ്മല്ലാഹ്

അന അഷ്‌കുറു നിഹ്മല്ലാഹ

എല്ലാം അറിയും നാഥാ

എന്നിൽ ഗുണവും നൽകും നാഥാ

സബ് വക്തിലും വാഴ്ത്തുന്നെ

ഞാൻ നിന്നെ വാഴ്‌ത്തുന്നേ

ശുക്‌‌റുമുരയുന്നേ

Lebih Daripada Afsal

Lihat semualogo

Anda Mungkin Suka