(പകല്‍ മായും നേരത്തു് തിരയെണ്ണിത്തിരയെണ്ണി
കടലോരത്തലയാന്‍ നീ വന്നില്ലാ...
വെറുതെയെന്‍ മുടിയിഴയില്‍ വിരലോടിച്ചോടിച്ചു്
പറയരുതാക്കാര്യം കാതില്‍ ചൊല്ലീല്ലാ
വെയില്‍ ചായും കുന്നിന്മേല്‍ മഴ ചാറും നേരം
മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ...
ഒരു മുകിലിന്‍ മോഹങ്ങള്‍ അനുരാഗം ചൂടും
ആകാശത്താഴ്വരയില്‍ നീ വന്നില്ലാ..
ഓ..നൂറു കിനാവുകള്‍
ഓ...നൂറു നിറങ്ങളായ്
ഓമലേ.....