menu-iconlogo
huatong
huatong
avatar

Angekkal vere onnineyum by br lordson

Benson (Revival Army)huatong
Bensonbensuhuatong
Lirik
Rakaman
Revival Army Presents

അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവേ

നീ എനിക്കായി ചെയ്തതും

നീ എനിക്കായി ചെയ്തതും

നീ എനിക്കായി ചെയ്തതും

നീ എനിക്കായി ചെയ്തതും

ഒരു കണ്ണും അത് കണ്ടിട്ടില്ല കാതുകളും അത് കേട്ടതില്ല ഹൃദയത്തിൽ തോന്നിയതില്ല

ഹാലേലൂയ ഹാലേലൂയ

ഹാലേലൂയ ഹാലേലൂയാ

ഹാലേലൂയ ഹാലേലൂയ

ഹാലേലൂയ ഹാലേലൂയാ

ഹാലേലൂയ ഹാലേലൂയ

ഹാലേലൂയ ഹാലേലൂയാ

ഹാലേലൂയ ഹാലേലൂയ

ഹാലേലൂയ ഹാലേലൂയാ

ആദ്യനും അന്ത്യനും ആയേനെ

ജീവൻ ഉറവിടമായൊന്നെ

ഞാനോ നിത്യം ജീവിക്കാൻ

സ്വയം യാഗമായൊന്നെ

Lebih Daripada Benson (Revival Army)

Lihat semualogo

Anda Mungkin Suka