menu-iconlogo
logo

PERIYONEY EN RAHMAANEY

logo
Lirik
>>പെരിയോനേ എൻ റഹ്മാനേ...

പെരിയോനേ റഹീം

പെരിയോനേ എൻ റഹ്മാനേ...

പെരിയോനേ റഹീം

അങ്ങാകലേ അങ്ങാകലേ..

മണ്ണിൽ പുതുമഴ വീഴണുണ്ടേ

മണ്ണിൽ പുതുമഴ വീഴണുണ്ടേ..

അങ്ങാകലേ അങ്ങാകലേ..

മണ്ണിൽ പുതുമഴ വീഴണുണ്ടേ

മണ്ണിൽ പുതുമഴ വീഴണുണ്ടേ..

നെഞ്ചിലൊരാളുടെ കണ്ണീർ വീണ പോ..ൽ

നെഞ്ചിലൊരാളുടെ കണ്ണീർ വീണ പോലെങ്ങിരുന്നാലും അറിയണുണ്ടേ

നെഞ്ചിലൊരാളുടെ കണ്ണീർ വീണ പോലെങ്ങിരുന്നാലും അറിയണുണ്ടേ

മിണ്ടാമൺതരി വാരിയെടുത്തതിൽ

കണ്ടില്ല കണ്ടില്ല നിൻ നനവ്

കണ്ടില്ല കണ്ടില്ല നിൻ നനവ്

കണ്ടില്ല കണ്ടില്ല നിൻ നനവ്

കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ

തൊട്ടില്ല തൊട്ടില്ല നിൻ നനവ്

തൊട്ടില്ല തൊട്ടില്ല നിൻ നനവ്

Crs: പെരിയോനേ... റഹ്മാനേ...

പെരിയോനേ റഹീം

പെരിയോനേ... റഹ്മാനേ...

പെരിയോനേ റഹീം

Crs : പെരിയോനേ... റഹ്മാനേ...

പെരിയോനേ റഹീം

പെരിയോനേ... റഹ്മാനേ...

പെരിയോനേ റഹീം

>>എത്തറ ദൂരത്തിലാണോ...

എത്തറ ദൂരത്തിലാണോ...

എത്തറ ദൂരത്തിലാണോ...

എത്തറ ദൂരത്തിലാണോ...

Crs : ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും

കൊച്ചു നുണകുഴിയും ആ.. ഇഷ്‌ഖിന്റെ ഞെക്കുവിളക്കിൻ...

വെളിച്ചമാണുള്ളിന്നിരു കരയിൽൽൽ...

>>ആ കണ്ണിന്റെ തു.മ്പത്തെ തുള്ളിയാനെന്നുടെ ഖൽബിൻ

മരുപ്പറമ്പിൽൽൽ ... ഓ......

Crs : പെരിയോനേ... റഹ്മാനേ...

പെരിയോനേ റഹീം

പെരിയോനേ... റഹ്മാനേ...

പെരിയോനേ റഹീം

>>അങ്ങാകലേ അങ്ങാകലേ..

മണ്ണിൽ പുതുമഴ വീഴണുണ്ടേ

മണ്ണിൽ പുതുമഴ വീഴണുണ്ടേ..

അങ്ങാകലേ അങ്ങാകലേ..

മണ്ണിൽ പുതുമഴ വീഴണുണ്ടേ

മണ്ണിൽ പുതുമഴ വീഴണുണ്ടേ..

Crs : പെരിയോനേ എൻ റഹ്മാനേ...

പെരിയോനേ റഹീം

>>പെരിയോനേ എൻ റഹ്മാനേ...

പെരിയോനേ റഹീം

PERIYONEY EN RAHMAANEY oleh Jithin Raj - Lirik dan Liputan