menu-iconlogo
huatong
huatong
avatar

Ambadi Payyukal (Short Ver.)

K. J. Yesudashuatong
perrioneharrishuatong
Lirik
Rakaman
അമ്പാടി പയ്യുകള്‍ മേയും

കാണാ തീരത്ത്‌

അനുരാഗം മൂളും തത്തമ്മേ..

കുഴലൂതും മേഘം

മെയ്യില്‍ ചായും നേരത്ത്‌

കുളിരുന്നൊരു കാര്യം ചൊല്ലാമോ

നാടും കാണാം കൂടും കൂട്ടാം

ഈണം പാടാം നാണം ചൂടാം ഓ...

അമ്പാടി പയ്യുകള്‍ മേയും

കാണാ തീരത്ത്‌

അനുരാഗം മൂളും തത്തമ്മേ

കുഴലൂതും മേഘം

മെയ്യില്‍ ചായും നേരത്ത്‌

കുളിരുന്നൊരു കാര്യം ചൊല്ലാമോ

Lebih Daripada K. J. Yesudas

Lihat semualogo

Anda Mungkin Suka