menu-iconlogo
logo

Neermizhi peeliyil

logo
Lirik
നീര്‍‍മിഴിപ്പീലിയില്‍‍

നീര്‍‍മണി തുളുമ്പി

നീയെന്നരികില്‍‍ നിന്നൂ

കണ്ണുനീര്‍‍ തുടയ്ക്കാതെ

ഒന്നും പറയാതെ

നിന്നു ഞാനുമൊരന്യനെപ്പോല്‍

വെറും അന്യനെപ്പോല്‍

നീര്‍‍മിഴിപ്പീലിയില്‍‍

നീര്‍‍മണി തുളുമ്പി

നീയെന്നരികില്‍‍ നിന്നൂ

കണ്ണുനീര്‍‍ തുടയ്ക്കാതെ

ഒന്നും പറയാതെ

നിന്നു ഞാനുമൊരന്യനെപ്പോല്‍

വെറും അന്യനെപ്പോല്‍

ഉള്ളിലെ

സ്നേഹ പ്രവാഹത്തില്‍ നിന്നൊരു

തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ

ഓഓ..ഓഓ..ഓഒ..ഓഓഓ

ഉള്ളിലെ

സ്നേഹ പ്രവാഹത്തില്‍ നിന്നൊരു

തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ

മാനസ ഭാവങ്ങള്‍

മൌനത്തിലൊളിപ്പിച്ചു

മാനിനീ നാമിരുന്നു

നീര്‍‍മിഴിപ്പീലിയില്‍‍

നീര്‍‍മണി തുളുമ്പി

നീയെന്നരികില്‍‍ നിന്നൂ

കണ്ണുനീര്‍‍ തുടയ്ക്കാതെ

ഒന്നും പറയാതെ

നിന്നു ഞാനുമൊരന്യനെപ്പോല്‍

വെറും അന്യനെപ്പോല്‍

അജ്ഞാതനാം

സഹയാത്രികന്‍ ഞാന്‍ നിന്‍റെ

ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു

ഓഓ..ഓഓ..ഓഒ..ഓഓഓ

അജ്ഞാതനാം

സഹയാത്രികന്‍ ഞാന്‍ നിന്‍റെ

ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു

നാമറിയാതെ നാം

കൈമാറിയില്ലെത്ര

മോഹങ്ങള്‍ നൊമ്പരങ്ങള്‍ ‍

നീര്‍‍മിഴിപ്പീലിയില്‍‍

നീര്‍‍മണി തുളുമ്പി

നീയെന്നരികില്‍‍ നിന്നൂ

കണ്ണുനീര്‍‍ തുടയ്ക്കാതെ

ഒന്നും പറയാതെ

നിന്നു ഞാനുമൊരന്യനെപ്പോല്‍

വെറും അന്യനെപ്പോല്‍

നീര്‍‍മിഴിപ്പീലിയില്‍‍

നീര്‍‍മണി തുളുമ്പി

നീയെന്നരികില്‍‍ നിന്നൂ

കണ്ണുനീര്‍‍ തുടയ്ക്കാതെ

ഒന്നും പറയാതെ

നിന്നു ഞാനുമൊരന്യനെപ്പോല്‍

വെറും അന്യനെപ്പോല്‍

ഉം..ഉം..ഉം..ഉം..ഉം..ഉം

ഉം..ഉം..ഉം..ഉം..ഉം..ഉം

ഉം..ഉം..ഉം..ഉം..ഉം..ഉം

ഉം..ഉം..ഉം..ഉം..ഉം..ഉം

Neermizhi peeliyil oleh K J Yesudas - Lirik dan Liputan