menu-iconlogo
logo

Sayanthanam Chandrika

logo
Lirik
വില്വാദ്രിയില്‍ തുളസീദളം

ചൂടാന്‍‌വരും മേഘവും

ശാലീനയായ് പൊന്നാതിരാ

പൂതേടുമീ തെന്നലും

നീയൊരുങ്ങു മമര രാത്രിയില്‍...

തിരുവരങ്ങില മൃത വര്‍ഷമായ്...

പനിനീര്‍ തളിയ്ക്കുവാനിന്ദ്ര ദൂതുമായ്

വന്നു....

സായന്തനം

ചന്ദ്രികാലോലമായ്

നാലമ്പലം

നലമെഴും സ്വര്‍ഗ്ഗമായ്

മനയോല ചാര്‍ത്തി കേളീവസന്തം

ഉണരാത്തതെന്തേ പ്രിയതേ

സായന്തനം

ചന്ദ്രികാലോലമായ്

നാലമ്പലം

നലമെഴും സ്വര്‍ഗ്ഗമായ്

Sayanthanam Chandrika oleh K. J. Yesudas - Lirik dan Liputan