menu-iconlogo
logo

Chinkarakinnaram Short

logo
Lirik
കൊമ്പനാന ചന്തം കൊണ്ടേ..

കൊമ്പുകുഴൽ മേളം കൊണ്ടേ

നിറനിറ തിങ്കളായ്..

നീയെന്നെ കാണാൻ വാ..

ഇലക്കുറി ചാന്തും കൊണ്ടെ..

തിരുമുടി പൂവും കൊണ്ടേ

ഇളവെയിൽ നാളം പോൽ

നീയെന്നെ പുൽകാൻ വാ..

കുന്നിക്കുരുക്കുത്തിയായ്..

നല്ല മഞ്ഞ കണിക്കൊന്നയായ്..

താമരപ്പൂവരിമ്പായ്..

നല്ല തങ്ക കിനാവൊളിയായ്..

മെല്ലെ നല്ലോലത്തളിർ ഊഞ്ഞാലാടുന്ന

കുഞ്ഞാറ്റക്കിളിയായ്

ആലോലം.. താലോലം.....

ചിങ്കാരകിന്നാരം

ചിരിച്ചു കൊഞ്ചുന്ന

മണിക്കുരുന്നേ വാ..

പുന്നാരം.... പുന്നാരം.....

കുറുമ്പുറങ്ങുമീ

കുരുന്നു ചുണ്ടത്തെ

മണിപ്പതക്കം താ..

അമ്മാനം.. അമ്മാനം....

Chinkarakinnaram Short oleh K. S. Chithra/M. G. Sreekumar - Lirik dan Liputan