Halaman Utama
Buku Lagu
Muat Naik Trek
Caj Semula
Muat turun app
Melleyen Kanni short
KJ. YESUDAS
pmv1visser
Nyanyi dalam App
Lirik
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിന്നോർമകൾ
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായ് വിരിയുമെൻ കണിമലരേ
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിന്നോർമകൾ