menu-iconlogo
logo

Arike Ninnalum (Short Ver.)

logo
Lirik
തിങ്കളിന്‍ തോപ്പിലേ കലമാന്‍പേടയോ

മുന്നിലെ മരുവിലേ ഇളനീര്‍ പന്തലോ

മണി മിന്നല്‍ പോലെ ഒളിമിന്നിടും

ഒരു മായമാത്രമാണോ

അതു വാക്കിലൂടെ ഉരിയാടുവാന്‍

കഴിയാത്ത ഭാവമാണോ

സ്നേഹമെന്തെന്നു തേടി നാം എന്നുമേ

അരികെ നിന്നാലും

അറിയുവാനാവുമോ സ്നേഹം

വെറുതെ ഒരു വാക്കില്‍

പറയുവാനാവുമോ

താനെ വന്നു നിറയുന്നതോ

നെഞ്ചില്‍ നിന്നുമൊഴുകുന്നതോ

സ്നേഹമെന്തെന്നു തേടി നാം എന്നുമേ

ല ല ല ലാ ല ല..ഉം..ഉം

ഉം..ഉം..ഉം..ഉം..ഉം

Arike Ninnalum (Short Ver.) oleh M. G. Sreekumar/K. S. Chithra - Lirik dan Liputan