menu-iconlogo
huatong
huatong
avatar

PON VEENE (Short Ver.)

MG Sreekumar/K. S. Chithrahuatong
phyllis.deanhuatong
Lirik
Rakaman
ചെന്തളിരുകളോലും

കന്യാവാടികയില്‍

മാനിണകളെ നോക്കി

കയ്യില്‍ കറുകയുമായി

വരം നേടുന്നു

സ്വയം വരം കൊള്ളുന്നൂ

ഹേമന്തം പോലെ

നവവാസന്തം പോലെ

ഹേമന്തം പോലെ

നവവാസന്തം പോലെ

ലയം പോലെ ദലം പോലെ

അരിയ ഹരിത ഗിരിയില്‍

പൊന്‍ വീണേ എന്നുള്ളിൽ

മൗനം വാങ്ങൂ......

ജന്മങ്ങള്‍ പുല്‍കും

നിന്‍ നാദം നല്‍കൂ

ദൂതും പേറി നീങ്ങും മേഘം

മണ്ണിന്നേകും ഏതോ കാവ്യം

ഹംസങ്ങള്‍ പാടുന്ന

ഗീതം ഇനിയുമിനിയുമരുളീ

ലാ ലാ ല ലാ ലാ ല

മ് മ് മ് മ് മ് മ് മ് മ്

ലാ ലാ ല ലാ ലാ ല

മ് മ് മ് മ് മ് മ് മ്

Lebih Daripada MG Sreekumar/K. S. Chithra

Lihat semualogo

Anda Mungkin Suka