menu-iconlogo
logo

Pon Veene (Short Ver.)

logo
Lirik
ചെന്തളിരുകളോലും

കന്യാവാടികയില്‍

മാനിണകളെ നോക്കീ

കയ്യില്‍ കറുകയുമായി

വരം നേടുന്നു സ്വയം

വരം കൊള്ളുന്നൂ

ഹേമന്തം പോലെ..

നവവാസന്തം പോലെ

ഹേമന്തം പോലെ..

നവവാസന്തം പോലെ

ലയംപോലെ ദലംപോലെ

അരിയ ഹരിത വിരിയില്‍

പൊന്‍ വീണേ എന്നുള്ളിന്‍

മൗനം വാങ്ങൂ

ജന്മങ്ങള്‍ പുല്‍കും നിന്‍

നാദം നല്‍കൂ

ദൂതും പേറി നീങ്ങും മേഘം

മണ്ണിന്നേകും ഏതോ കാവ്യം

ഹംസങ്ങള്‍ പാടുന്ന ഗീതം

ഇനിയുമിനിയുമരുളീ

ലാ ലാ ലാ മ്മ്മ്മ് മ്മ്മ്മ്

ലാ ലാ ലാ മ്മ്മ്മ് മ്മ്മ്മ്

Pon Veene (Short Ver.) oleh MG Sreekumar/KS Chithra - Lirik dan Liputan