menu-iconlogo
huatong
huatong
avatar

Ponveene

mgshuatong
BaijuArkkannoorhuatong
Lirik
Rakaman
M.ചെന്തളിരുകളോലും കന്യാവാടികയില്‍

F.മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി

M.വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ

F.ഹേമന്തം പോലെ.. നവവാസന്തം പോലെ

M.ഹേമന്തം പോലെ.. നവവാസന്തം പോലെ

F.ലയംപോലെ നലംപോലെ അരിയ ഹരിത വിരിയില്‍

M.പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ

f.ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ

M.ദൂതും പേറി നീങ്ങും മേഘം

F.മണ്ണിന്നേകും ഏതോ കാവ്യം

M.ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ

F.ലാ ലാം ഉം ഉം ഉം

M.ലാ ലാം ഉം ഉം

Lebih Daripada mgs

Lihat semualogo

Anda Mungkin Suka