അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
ഇരുള്‍ ജീവനെ പൊതിഞ്ഞു
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ
അഴലിന്റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്