ഈ കാലം നെഞ്ചിൽ
ചേർക്കാതെ നിന്നെ
ആരാരും തല കീഴും ഓഓ
കാലമേ പോയിടാം നേടിടാം പൂക്കളായ്
മാറുനീ ചിന്തയായി പോരുനീ
കാലമേ നീ കേറിവാ കേറിവാ
നിന്നിലായ് വളർന്നു നീ പടർന്നു നീ
മെല്ലയാ നഖങ്ങൾ കോർത്തു മുന്നിൽ വന്നു
മുഖം മൂടിയുള്ള ചെകുത്താന്റെ കൂട്ടം നിങ്ങൾ
ആ
തീയാണേ ഉള്ളിന്റുള്ളിൽ എന്നും വിശപ്പാണേ
തീരാതെ കനലാണേ
ആരാരും കാണാ ലോകം നിന്റെ കാൽ കീഴിൽ
ആരാദ്യം വന്നതാണേ
കാലമേ നീ കേറിവാ കേറിവാ
കാലമേ നീ കേറിവാ കേറിവാ
വാ വാ വാ വാ വാ
ചെകുത്താന്റെ കൂട്ടം നിങ്ങൾ