menu-iconlogo
huatong
huatong
avatar

മനസ്സിലെ മലർക്കിളി കുയിലേ

Saleem Kodathoorhuatong
hipoksja4huatong
Lirik
Rakaman
Upload

Dedicated

️ HA SE ️

മനസ്സിലെ മലർക്കിളി കുയിലേ..

എന്നെ മറക്കല്ലേ ഒരു നാളും...

അകന്നു നീ മറഞ്ഞാലും ഉയിരേ...

എന്നെ ഓർക്കുമോ പല നാളും..

അഴകാം നീ.....

എന്റെ ആശയാണ് നീ...

നിഴലാം നീ.....

എന്റെ നീല നിലാവ് നീ...

മനസ്സിലെ മലർക്കിളി കുയിലേ..

എന്നെ മറക്കല്ലേ ഒരു നാളും...

അകന്നു നീ മറഞ്ഞാലും ഉയിരേ...

എന്നെ ഓർക്കുമോ പല നാളും..

MORE NEW UPLOAD SONG

PLZ FOLLOW ME

️ShA iBm️

കണ്ടില്ലെന്നാൽ കണ്ണുകൾ നിറയും

കണ്ടാൽ ഉള്ളിൽ കൊതി തോന്നും

മിണ്ടാനുള്ളിൽ കൊതി തോന്നും

നീ ഇല്ലാത്ത ജീവിതമെന്നാൽ

നെഞ്ചിൽ കണ്ണീർ കടലാകും

എന്നും കണ്ണീർ മഴയാകും

കണ്ടില്ലെന്നാൽ കണ്ണുകൾ നിറയും

കണ്ടാൽ ഉള്ളിൽ കൊതി തോന്നും

മിണ്ടാനുള്ളിൽ കൊതി തോന്നും

നീ ഇല്ലാത്ത ജീവിതമെന്നാൽ

നെഞ്ചിൽ കണ്ണീർ കടലാകും

എന്നും കണ്ണീർ മഴയാകും

ഇനിയും നീ.....

എന്റെ ഖൽബറിഞ്ഞൂടെ

ഒരു നാളും......

അകലാതെ നിന്നൂടെ.....

മനസ്സിലെ മലർക്കിളി കുയിലേ..

എന്നെ മറക്കല്ലേ ഒരു നാളും...

അകന്നു നീ മറഞ്ഞാലും ഉയിരേ...

എന്നെ ഓർക്കുമോ പല നാളും...

സോങ് ഇഷ്ട്ടപ്പെട്ടാൽ

ലൈക്ക് ചെയ്യണേ പ്ലീസ്

️ThAnK You️

Lebih Daripada Saleem Kodathoor

Lihat semualogo