menu-iconlogo
huatong
huatong
shaji-arjun-eid-mubarak-eid-mubarak-cover-image

Eid Mubarak Eid Mubarak

Shaji Arjunhuatong
ShajiArjun..huatong
Lirik
Rakaman
ഈദ് മുബാരക് ആശംസകൾ

🌜🌟🌜🌟🌜🌟🌜🌟

🕌🕌🕌🕌🕌🕌🕌🕌

🕌🕌ShajiArjun 🕌🕌

🔸🔸🔸🔸🔸🔸🔸🔸

ഈദ് മുബാരക് ഈദ് മുബാരക്

സബ് ലോകോം കോ ഹമാര

ഈദ് മുബാരക്

🕌🕌🕌🕌🕌🕌🕌🕌

ആകാശത്തിര നീന്തിയണഞ്ഞു

കുഞ്ഞുനിലാ തോണി

ആകെ ലോകക്കാരും കണ്ടു ശവ്വാലമ്പിളി

ആകാശത്തിര നീന്തിയണഞ്ഞു

കുഞ്ഞുനിലാ തോണി

ആകെ ലോകക്കാരും കണ്ടു ശവ്വാലമ്പിളി

തക്ബീറിൻ അലയൊലി പൊങ്ങുന്നേ തവ്വഹീദിൻ മന്ത്രമുയരുന്നേ മാലോകർ ശുഖ്‌റു മുഴക്കുന്നേ മാനവരോന്നായ് പാടുന്നേ

മുബാരക് മുബാരക് മുബാരക് മുബാരക് ഈദ് മുബാരക്ക്

മുബാരക് മുബാരക് മുബാരക് മുബാരക് ഈദ് മുബാരക്ക്

🕌🕌🕌🕌🕌🕌🕌🕌🕌🕌

ആകാശത്തിര നീന്തിയണഞ്ഞു

കുഞ്ഞുനിലാ തോണി

ആകെ ലോകക്കാരും കണ്ടു ശവ്വാലമ്പിളി..

🕌🕌ShajiArjun 🕌🕌

🔸🔸🔸🔸🔸🔸🔸🔸

മുബാരക് മുബാരക് മുബാരക് മുബാരക് ഈദ് മുബാരക്ക്

മുബാരക് മുബാരക് മുബാരക് മുബാരക് ഈദ് മുബാരക്ക്

🕌🕌THANKS 🕌🕌

Lebih Daripada Shaji Arjun

Lihat semualogo

Anda Mungkin Suka