menu-iconlogo
huatong
huatong
sujathaudit-narayan-chilambolikkatte-short-ver-cover-image

Chilambolikkatte (Short Ver.)

Sujatha/Udit Narayanhuatong
mrmcgeehanhuatong
Lirik
Rakaman
നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽമിന്നീ

നീലചെന്തിൻ നാളം

മാറിൽ ചേർന്നപ്പോഴെൻശ്വാസക്കാറ്റിൽ

കേട്ടൂ ടിക് ടിക് താളം

ഹേയ് തൊട്ടാമൊട്ടല്ലെ

നിന്നെ പട്ടാൽ മൂടുല്ലേ

ചെന്താമര ചുണ്ടിൽ

ചുണ്ടാൽ ചായം തേക്കൂല്ലേ

കണ്ണേ കണ്ണാരേ കണ്ണൻ നീയല്ലേ

ആരോ രാവിൽ താനേ മൂളും മൂളിപ്പാട്ടല്ലേ

ബീഗി ബീഗി ബീഗി ബീഗി

ലവ് യു ലവ് യു ലവ് യു ബേബി

ഹായ് ബീഗി ബീഗി ബീഗി ബീഗി

ലവ് യു ലവ് യു ലവ് യു ബേബി..ഹായ്

ചിലമ്പൊലിക്കാറ്റേ

ഒന്നു ചീറ്റിയടിച്ചാട്ടേ

മഴത്തുള്ളി തുളിച്ചാട്ടേ

ഇടിമിന്നലെറിഞ്ഞാട്ടേ

ചിലമ്പൊലിക്കാറ്റേ

ഒന്നു ചീറ്റിയടിച്ചാട്ടേ

മഴത്തുള്ളി തുളിച്ചാട്ടേ

ഇടിമിന്നലെറിഞ്ഞാട്ടേ

മകരം മഞ്ഞാടയാൽ

പൊതിയും പൂമ്പാറ്റയെ

കനവിൽ കണ്ണാടിയിൽ

തെളിയും വാർതിങ്കളേ

മുത്തുമായ് മുത്തംവെയ്ക്കും

നക്ഷത്രമല്ലേ..ഞാൻ...

ഓ ബീഗി ബീഗി ബീഗി ബീഗി

ലവ് യു ലവ് യു ലവ് യു ബേബി

ഓ ബീഗി ബീഗി ബീഗി ബീഗി

ലവ് യു ലവ് യു ലവ് യു ബേബി ഹായ്

Lebih Daripada Sujatha/Udit Narayan

Lihat semualogo

Anda Mungkin Suka