WELCOME
UPLODED BY ANVAR GREENMEDIA
ആ ആ ആ ആ ആ
കരിമിഴി കുരുവിയെ കണ്ടീലാ
നിൻ ചിരിമണിചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നോടൊന്നും മിണ്ടീല്ല
കരിമിഴി കുരുവിയെ കണ്ടീലാ
നിൻ ചിരിമണിചിലമ്പൊലി കേട്ടീല
നീ പണ്ടേ എന്നോടൊന്നും മിണ്ടീല്ല
കാവിൽ വന്നീലാരാ പൂരം കണ്ടീലാ
മായ കൈക്കോട്ടും മേളവും കേട്ടീല
കരിമിഴി ക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണിചിലമ്പൊലി കേട്ടീലാ
നീ പണ്ടേ എന്നോടൊന്നും മിണ്ടീല