Malayalam Cristyan Song
Kandalo alariyukilla
Singer : Pr Anil Adoor
sulthan creations present this track
ɢᴏᴅ ʙʟᴇꜱꜱ yᴏᴜ ᴀʟʟ
കണ്ടാലോ ആളറിയുകില്ലാ
ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ലാ
ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു
കണ്ടാലോ ആളറിയുകില്ലാ
ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ലാ
ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു
മകനേ മകളേ നീ മന്യനായീടുവാന്‍
മകനേ മകളേ നീ മന്യയായീടുവാന്‍
കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു
കാൽകരങ്ങള്‍ നിനക്കായ് തുളയ്ക്കപെട്ടു
മകനേ നീ നോകുകാ..നിനാക്കായ് തകര്‍ന്നീടുന്നു
മകനേ നീ നോകുകാ..നിനാക്കായ് തകര്‍ന്നീടുന്നു
ɢᴏᴅ ʙʟᴇꜱ yᴏᴜ ᴀʟʟ
ചുടുചോര തുള്ളിയായ് വീഴുന്നു
നിന്‍ പാപം പോക്കുവാനല്ലെയോ
മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും
നിന്‍ ശിരസ്സുയരുവാനല്ലെയോ
ചുടുചോര തുള്ളിയായ് വീഴുന്നു
നിന്‍ പാപം പോക്കുവാനല്ലെയോ
മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും
നിന്‍ ശിരസ്സുയരുവാനല്ലെയോ
മകനേ മകളേ നീ മന്യനായീടുവാന്‍
മകനേ മകളേ നീ മന്യയായീടുവാന്‍
കാല്വമരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു
കാൽകരങ്ങള്‍ നിനക്കായ് തുളയ്ക്കപെട്ടു
മകനേ നീ നോകുകാ..നിനാക്കായ് തകര്‍ന്നീടുന്നു
മകനേ നീ നോകുകാ..നിനാക്കായ് തകര്‍ന്നീടുന്നു
ɢᴏᴅ ʙʟᴇꜱꜱ yᴏᴜ ᴀʟʟ
കള്ളന്മാര്‍ നടുവില്‍ കിടന്നതും
നിന്നെ ഉയര്‍ത്തുവാനല്ലെയോ
മാര്‍വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനകേകാനല്ലെയോ
കള്ളന്മാര്‍ നടുവില്‍ കിടന്നതും
നിന്നെ ഉയര്‍ത്തുവാനല്ലെയോ
മാര്‍വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനകേകാനല്ലെയോ
മകനേ മകളേ നീ മന്യനായീടുവാന്‍
മകനേ മകളേ നീ മന്യയായീടുവാന്‍
കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു
കാൽകരങ്ങള്‍ നിനക്കായ് തുളയ്ക്കപെട്ടു
മകനേ നീ നോകുകാ...നിനാക്കായ് തകർന്നീടുന്നു
മകനേ നീ നോകുകാ...നിനാക്കായ് തകർന്നീടുന്നു
ɢᴏᴅ ʙʟᴇꜱ yᴏᴜ ᴀʟʟ
പത്മോസില്‍ യോഹന്നാന്‍ കണ്ടതും
സൂര്യനേക്കാള്‍ ശോഭായാലത്രേ
ആ ശബ്ദം ഞാനിതാ കേള്‍കുന്നു
പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു
പത്മോസില്‍ യോഹന്നാന്‍ കണ്ടതും
സൂര്യനേക്കാള്‍ ശോഭായാലത്രേ
ആ ശബ്ദം ഞാനിതാ കേള്‍കുന്നു
പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു
ആദ്യനും അന്ധ്യനും ജീവനുമായവനേ
ആദ്യനും അന്ധ്യനും ജീവനുമായവനേ
ആദ്യനും അന്ധ്യനും ജീവനുമായവനേ
ആദ്യനും അന്ധ്യനും ജീവനുമായവനേ
ᴛʜᴀɴᴋyᴏᴜ.....