#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
യേശുമഹോന്നതനെ
മഹോന്നതനെ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
സുന്ദര രൂപനെ ഞാൻ
ഈ മേഘമതിൽ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടി കൊണ്ടു മരിച്ചവരന്നു
മശിഹായോടു വാഴുമാനാട്ടിൽ
യേശുമഹോന്നതനെ
മഹോന്നതനെ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
പൊന്മണിമാലയവൻ
എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്നു
പൊന്മണിമാലയവൻ
എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്നു
കണ്ണുനീരാകെ ഒഴിഞ്ഞീടുമേ
ആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽ
എനിക്കായ് ഒരുക്കിയ വീട്ടിൽ
യേശുമഹോന്നതനെ
മഹോന്നതനെ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#
രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാ....ടുമവിടെ
രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാ....ടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശം....
നല്ലൊരു ഭൂവന ദേശം
യേശുമഹോന്നതനെ
മഹോന്നതനെ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
സുന്ദര രൂപനെ ഞാൻ
ഈ മേഘമതിൽ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
മൽ പ്രേമകാന്തനെ കാണാം
മൽ പ്രേമകാന്തനെ കാണാം......
#മ്യൂസിക് ..................#
#അപ്‌ലോഡ് ചെയ്തത് :- റെജി.കെ.വൈ.#