അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍
നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍
നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും
ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..
അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍