menu-iconlogo
huatong
huatong
avatar

Deena dayalo rama Full

Yesudas/Gayathrihuatong
igotthehookuphuatong
Lirik
Rakaman
M മ് മ് മ് മ് മ് മ്

മ് മ് മ് മ് മ് മ് മ്

മ് മ് മ് മ് മ് മ് മ് മ് മ്

ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ

ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ

ശ്രിതജനപാലക രഘുപതി രാഘവ

ശ്രിതജനപാലക രഘുപതി രാഘവ

പീതാംബരധര പാവന രാമാ

F ദീന ദയാലോ രാമാ ജയ

സീതാ വല്ലഭ രാമാ ആ ആ ആ

ആ ആ ആ ആ ആ ആ ആ ആ ആ

മ് മ് മ് മ് മ് ആ ആ ആ

M കൗസല്യാത്മജ നീ തൊടുമ്പോൾ

ശിലയും അഹല്യയായ് മാറുന്നു

കൗസല്യാത്മജ നീ തൊടുമ്പോൾ

ശിലയും അഹല്യയായ് മാറുന്നു

ക്ഷിതി പരിപാലക

F ആ ആ ആ ആ ആ ആ

M ക്ഷിതിപരിപാലക നിന്നെ ഭജിച്ചാൽ

ഭവ ദുരിതങ്ങൾ തീർന്നൊഴിയുന്നു

FM രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ

F ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ

M ആ ആ സൗമ്യനിരാമയ നീയുഴിഞ്ഞാൽ

നിളയും സരയുവായി ഒഴുകുന്നു…

സൗമ്യനിരാമയ നീയുഴിഞ്ഞാൽ

നിളയും സരയുവായി ഒഴുകുന്നു..

ഇരുൾ വഴിയിൽ നിൻകാല്പാടുകളായ്

മിഥിലജ നിന്നെപിൻതുടരുന്നു

FM രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ

F ദീന ദയാലോ രാമാ ജയ സീതാ വല്ലഭ രാമാ

Lebih Daripada Yesudas/Gayathri

Lihat semualogo

Anda Mungkin Suka