menu-iconlogo
huatong
huatong
avatar

Thottu Viliche

Afsalhuatong
seelipinghuatong
Letra
Gravações
തൊട്ടു വിളിച്ച്‌ നീ ഞെട്ടി വിറച്ച്‌

ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ കഷ്‌ട്ടം തന്നേ

തൊട്ടു വിളിച്ച്‌ നീ ഞെട്ടി വിറച്ച്‌

ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ കഷ്‌ട്ടം തന്നേ

മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ

ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ ആരും നോക്കേണ്ടാ

മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ

ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ ആരും നോക്കേണ്ടാ

പുന്നാരം പറഞ്ഞതും കിന്നാരം മൊഴിഞ്ഞതും

എല്ലം മറന്നേ ഞാൻ എല്ലം മറന്നേ

എന്റെ കൂട്ടു തേടി പൊരേണ്ടാ നീ കുട്ടി കുറുംബാ..

മൂക്കത്ത്‌ കോപം

പെണ്ണാണേൽ പാവം

ഞാൻ കൂടെ വന്നീടുംബോൾ എന്താണീ ഭാവം

കാണാത്ത ദൂരം

നാക്കിന്റെ നീളം

അരോടെന്ന് ഓർത്തിട്ടാണീ തീരാ സല്ലാപം

നിൻ ചെല്ല ചുണ്ടിൽ മുത്തം തന്നാൽ താനെ മഴങ്ങും

നീ പണ്ടെത്തെ പോൽ എന്നെ കണ്ടാൽ കാര്യം കുഴങ്ങും

ഈ വാക്കെല്ലാം ഞാനെത്ര കേട്ടതാ

നിൻ പൂ ചെല്ലം ഞാനെത്ര തുറന്നെതാ....

അരാരും കണ്ടില്ലെന്നാൽ ആരോടും ചൊല്ലില്ലെന്നാൽ

ഇഷ്‌ട്ടം കൂടാമെ ഞാൻ ഇഷ്‌ട്ടം കൂടാമെ

എന്നും പൊട്ടും തൊട്ട്‌ നിന്നോടൊപ്പം ആടി പാടാമേ

ഇഷ്‌ട്ടം കൂടാമെ ഞാൻ ഇഷ്‌ട്ടം കൂടാമെ

എന്നും പൊട്ടും തൊട്ട്‌ നിന്നോടൊപ്പം ആടി പാടാമേ

ചെത്തിപ്പൂ ചൂടും ശിങ്കാരി പെണ്ണെ

നീ എന്റെ നെഞ്ചിൽ തുള്ളും മഞ്ചാടി പൊട്ട്‌

തക്കോരം മുത്തി ചാഞ്ചാടും നിന്റെ

മാറിൽ ഞാൻ വീഴും നേരം മോഹം തുളുംബീ.....

ഈ മുല്ല കാറ്റിൽ ആടും കൂന്തൽ എന്നെ വിളിച്ചേ

നീ എന്നെ പുൽകും നേരം തിങ്കൾ കണ്ണുമടച്ചേ

നാം ഒന്നായി മാറീടും നേരത്തിൽ

ഈ പൊൻ വീണ പാടുന്നേ പധനിസാ...

കല്ല്യാണ കാലം വന്നാൽ എല്ലാരും പോയി തന്നാൽ

ഒന്നിച്ചിരിക്കാം ഇന്നൊന്നിച്ചലയാം

ഈ വെണ്ണിലാവും കണ്ടിടാതെ ഒന്നിച്ചുറങ്ങാം

ഒന്നിച്ചിരിക്കാം ഒന്നിച്ചുറങ്ങാം

ഈ കന്നി പെണ്ണിൻ കാതോരത്തിൽ സ്വപ്‌നം വിളംബാം

ഒന്നിച്ചിരിക്കാം ഒന്നായുറങ്ങാം

ഈ കന്നി പെണ്ണിൻ കാതോരത്തിൽ സ്വപ്‌നം വിളംബാം

കല്ല്യാണ കാലം വന്നാൽ എല്ലാരും പോയി തന്നാൽ

ഒന്നിച്ചിരിക്കാം ഇന്നൊന്നിച്ചലയാം

എന്റെ പൂർവ ജൻമ സുകൃതമായ്‌ ഒന്നിച്ചുറങ്ങാം.....

Mais de Afsal

Ver todaslogo

Você Pode Gostar