
Poove Oru Mazhamutham
പൂവെ ഒരു മഴ മുത്തം
നിൻകവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളി നാദം
നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നൂ
നനവാന്ന പൊൻ കിനാവ്
അണയാതെ നിന്നിലെരിയുന്നൂ
അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ
മുരളികയിൽ ഏതോ ഗാനം
പൂവെ ഒരു മഴ മുത്തം
നിൻകവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളി നാദം
നിൻ കാതിൽ കുതിർന്നുവോ
Poove Oru Mazhamutham de Biju – Letras & Covers