menu-iconlogo
huatong
huatong
avatar

Ennumente F

Chandnihuatong
skhan19huatong
Letra
Gravações
സാ..മ ഗാ..പ..മ നി ധ പാ..

ഗ മ പ ഗ രി സ നി സാ..

സാ.. മ ഗാ.. പ മ നിസനിധനിധപാ..

ഗ മ പ ഗ രി സ നി സാ..

സ ഗ മ പ രി സ നി ധ പ നി..

നി സ രി ഗ സ നി ധ പ നി ധാ..

സ ഗ മ പ രി സ നിസരിധനിധപനി...

മ പാ.. ധ പാ.. മ മ ഗാ..

നി സാ.. മ ഗ രി നി സാ

നി സാ.. മ ഗ രി നി സാ

എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ....

മുക്കത്തെ മണ്ണിലായ്‌ പിറന്ന പെണ്ണേ....

എന്നിലെ റൂഹിലെ പകുതിയല്ലേ...

എന്നിലെ നൂറായ്‌ നീ നിറഞ്ഞതല്ലേ...

എന്നിലെ.. വെളിച്ചവും നീയേ...

മുത്തായ്‌ നീ മിന്നണ മാലയല്ലേ....

എന്നിലെ ഇഷ്ക്കിന്റെ നൂറേ...

ആരും കാണാ ഒളിയും നീയേ...

എന്‍റെ കിത്താബിലെ പെണ്ണേ...

എന്‍റെ കിത്താബിലെ പെണ്ണേ....

യാഹേ നൂറ്‌ അള്ളാ

യാഹേ ദീൻ അള്ളാ

യാഹേ സൈഫ് അള്ളാ

യാഹേ ഹക്ക് അള്ളാ

യെഹെ മേരെ ദിൽ കെ മൊഹബത്

യെഹെ മേരെ ദിൽ കെ കിസ്മത്

യെഹെ മേരെ ദിൽ കെ ഖുദ്റത്

യെഹെ മേരെ ദിൽ ദർദ്

യെഹെ മേരെ ദിൽ കെ മൊഹബത്

യെഹെ മേരെ ദിൽ കെ കിസ്മത്

യെഹെ മേരെ.. യെഹെ മേരെ ദിൽ ദർദ്

സാ..മ ഗാ..പ മ നി ധ പാ..

ഗ മ പ ഗ രി സ നി സാ..

സാ.. മ ഗാ.. പ മ നിസനിധനിധപാ..

ഗ മ പ ഗ രി സ നി സാ..

സ ഗ മ പ രി സ നി ധ പ നി..

നി സ രി ഗ സ നി ധ പ നി ധാ..

സ ഗ മ പ രി സ നി സ രി ധ നി ധ പ നി...

മ പാ.. ധ പാ.. മ മ ഗാ..

നി സാ.. മ ഗ രി നി സാ

നി സാ.. മ ഗ രി നി സാ

എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ....

മുക്കത്തെ മണ്ണിലായ്‌ പിറന്ന പെണ്ണേ....

എന്നിലെ റൂഹിലെ പകുതിയല്ലേ...

എന്നിലെ നൂറായ്‌ നീ നിറഞ്ഞതല്ലേ...

എന്നിലെ.. വെളിച്ചവും നീയേ...

മുത്തായ്‌ നീ മിന്നണ മാലയല്ലേ....

എന്നിലെ ഇഷ്ക്കിന്റെ നൂറേ...

ആരും കാണാ ഒളിയും നീയേ...

എന്‍റെ കിത്താബിലെ പെണ്ണേ...

എന്‍റെ കിത്താബിലെ പെണ്ണേ....

Mais de Chandni

Ver todaslogo

Você Pode Gostar