menu-iconlogo
huatong
huatong
avatar

Maaya Manjalil short

G. Venugopalhuatong
sabrinalee2huatong
Letra
Gravações
പൂനിലാവു പെയ്യുമീറന്‍‌രാവില്‍

കതിരാമ്പല്‍ കുളിര്‍പൊയ്ക നീന്തി വന്നതാര്

പൂനിലാവു പെയ്യുമീറന്‍‌രാവില്‍

കതിരാമ്പല്‍ കുളിര്‍പൊയ്ക നീന്തി വന്നതാര്

പവിഴമന്ദാരമാല പ്രകൃതി നല്‍കുമീ നേരം

പവിഴമന്ദാരമാല പ്രകൃതി നല്‍കുമീ നേരം

മോഹക്കുങ്കുമം പൂശി നീ

ആരെത്തേടുന്നു ഗോപികേ?

കിനാവിലെ സുമംഗലീ

മായാമഞ്ചലില്‍ ഇതുവഴിയെ

പോകും തിങ്കളേ

കാണാത്തംബുരു തഴുകുമൊരു

തൂവല്‍‌ത്തെന്നലേ

ആരും പാടാത്ത പല്ലവി

കാതില്‍ വീഴുമീ വേളയില്‍

കിനാവുപോല്‍ വരൂ വരൂ...

മായാമഞ്ചലില്‍ ഇതുവഴിയെ

പോകും തിങ്കളേ

Mais de G. Venugopal

Ver todaslogo

Você Pode Gostar