menu-iconlogo
huatong
huatong
avatar

Life Is Adipoli

Jassie Gift/Vinayak Sasikumarhuatong
linpokemonhuatong
Letra
Gravações
പണ്ട് പണ്ട് പണ്ട് പണ്ട്

പണ്ട് പണ്ട് പണ്ടുമുതൽ ഉണ്ടായ നാൾ മുതൽ മണ്ടയിൽ വിരിഞ്ഞതാണ് സ്വപ്നങ്ങൾ

അത് കണ്ടു കണ്ട് ഉറങ്ങി ഞാൻ രാത്രികൾ രാത്രികൾ

ഒന്നുമേ നടന്നതില്ല ഇപ്പോഴും നടപ്പതില്ല

ഒന്നുമേ നടന്നതില്ല ഇപ്പോഴും നടപ്പതില്ല

എങ്കിലും ഞാൻ തുന്നിടുന്നു പ്ലാനുകൾ പ്ലാനുകൾ

പാളി പാളി പാളിപ്പോകും പ്ലാനുകൾ പാളി പാളി പാളിപ്പോകും പ്ലാനുകൾ

ഓ ഓ ഓ അ ഓ ഓ ഓ അ ഓ ഓ ഓ

നടക്കാൻ പ്ലാനിട്ടാൽ നെട്ടോട്ടമോടുന്നു പറക്കാൻ പ്ലാനിട്ടാൽ താഴോട്ട് വീഴുന്നു

ചിരിക്കാൻ പ്ലാനിട്ടാൽ കരഞ്ഞു തീരുന്നു ജയിക്കാൻ പ്ലാനിട്ടാൽ തോറ്റു പോകുന്നു

ഓ ഓ ഓ ഓ ഓ ഓ

അണ്ടക്ക മുണ്ടക്ക ഡാമ് ഡൂമ് ഡിസ്കണക്കണ കോക്കനക്കണ ജയ് ജയ് ജയ് ജയ്

നേരാണേ ഇത് കല്ലും മുള്ളും ഉള്ളൊരിടമാണേ ഈ ലോകം is not a fantasy എന്നാലും കൈ single root ഇൽ യാത്ര തുടരും പണ്ടേ നീ പറയും life is അടിപൊളി

മോനേ savings പ്ലാനിൽ ചെലവ് കൂടുന്നു diet പ്ലാനിങ്ങിലോ വയറു കൂടുന്നു trip പ്ലാൻ ചെയ്താലോ friends തേയ്ക്കുന്നു new year resolution രണ്ടാന്തി തീരും നീ

പ സ നി സ സാ സാ ഗാ ഗാ ഗ രി രിസ പ സ നി സ സാ സാ ഗാ ഗാ ഗ രി രിസാ

Job നന്നായാൽ ബോസ് ഉടക്കുന്നു boss നന്നായാൽ job അടുക്കുന്നു carrier പ്ലാൻസോ വെറുതെയാകുന്നു Boaring routine മുന്നോട്ടു പോകുന്നൂ

Job നന്നായാൽ ബോസ് ഉടക്കുന്നു boss നന്നായാൽ job അടുക്കുന്നു carrier പ്ലാൻസോ വെറുതെയാകുന്നു Boaring routine മുന്നോട്ടു പോകുന്നൂ

അടിക്കാൻ നേരം വടി മറക്കുന്നു വടിയുള്ളപ്പോൾ അടി പിഴയ്ക്കുന്നു കുട വാങ്ങുമ്പോൾ മഴയും തീരുന്നു കൂട്ടും നേരം കണക്ക് തെറ്റുന്നൂ

നേരാണേ ഇത് കല്ലും മുള്ളും ഉള്ളൊരിടമാണേ ഈ ലോകം is not a fantasy എന്നാലും കൈ single root ഇൽ യാത്ര തുടരും പണ്ടേ നീ പറയും life is അടിപൊളി

Plan അടിച്ചു പൊട്ടിയാലും തോൽവിയേറ്റു വാങ്ങിയാലും അന്നുമിന്നുമെന്നും പൊട്ടനായൊടുങ്ങിയാലും ജീവിത കുരുക്കിനുള്ളിൽ പാറ്റയായ് പിടഞ്ഞിടില്ല വീണിടത്തു നിന്നെണീറ്റ് മുന്നിലേക്ക് നീങ്ങിടും

എന്റെ number എന്റെ കാലമെത്തിടുന്ന നാൾവരെയും എന്റെ സ്വപ്നമെന്റെ മുന്നിൽ വന്നിടുന്ന നാൾവരെയും ആശയോടെ വാശിയോടെ കെട്ടിടാത്ത വീര്യമോടെ ചില്ലിടാത്ത നെഞ്ചുകാട്ടി പുഞ്ചിരിച്ചു നിന്നിടും

ഹേയ് ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടാ

ടിങ്കി ടിങ്കി ടിങ്കി ടണ്ടടാ ടണ്ടടാ

ഹേയ് ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടിങ്കി ടാ

ടിങ്കി ടിങ്കി ടിങ്കി ടണ്ടടാ ടണ്ടടാ ടണ്ടടാ

Mais de Jassie Gift/Vinayak Sasikumar

Ver todaslogo

Você Pode Gostar