menu-iconlogo
logo

Ente Ellam Ellam Alle

logo
Letra
മിന്നാമിന്നും തൂലാമിന്നല്‍

മിന്നാരം ഞാന്‍ കോര്‍ക്കാം

വിയർത്തിരിക്കുമ്പം വീശിത്തണുക്കാന്‍

മേഘ വിശറിയുണ്ടാക്കാം

മൂന്നാറിലെ മൂവന്തിയില്‍

മുത്താരമായ് മാറാം

മുല്ലനിലാവത്ത് മിന്നുമരുവിയാല്‍

മുത്തരഞ്ഞാണം തീര്‍ക്കാം

നിന്നോടു മിണ്ടില്ല ഞാന്‍

നിന്നോടു കൂട്ടില്ല ഞാന്‍

നിന്നോടു മിണ്ടില്ല ഞാന്‍

നിന്നോടു കൂട്ടില്ല ഞാന്‍

കരളിലെ കള്ളൻ നീയല്ലേ....

പിണങ്ങാനെന്താണെന്താണു എന്താണ്

മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ

എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

നിന്റെ കാലിലെ കാണാ പാദസരം

ഞാനല്ലേ ഞാനല്ലേ

നിന്റെ മാറിലെ മായാ

ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

Ente Ellam Ellam Alle de K. J. Yesudas/Sujatha Mohan – Letras & Covers