menu-iconlogo
huatong
huatong
avatar

Aakasha Deepangal Sakshi

K J Yesudashuatong
suriamanjahuatong
Letra
Gravações
മനസിൽ നീ എപ്പോളും

മന്ത്രാനുഭൂതിയായ്

മഞ്ഞിൻറെ വൽക്കലം പുതച്ചിരുന്നു.

തുടിയായ് ഞാനുണരുമ്പോൾ

ഇട നെഞ്ചിൽ നീ എന്നും

ഒരു രുദ്ര താളമായ് ചേർന്നിരുന്നു.

താണ്ഡവമാടും മനസിലെ ഇരുളിൽ

ഓര്മകളെഴുതും തരള നിലാവേ

വിട പറയും പ്രിയ സഖിയുടെ

മൗന നൊമ്പരങ്ങളറിയൂ ..

ആകാശ ദീപങ്ങൾ സാക്ഷി

ആഗ്നേയ ശൈലങ്ങൾ സാക്ഷി

അകമെരിയും ആരണ്യ തീരങ്ങളിൽ

ഹിമ മുടിയിൽ ചായുന്ന

വിൺഗംഗയിൽ

മറയുകയായ് നീയാം ജ്വാലാമുഖം

ആകാശ ദീപങ്ങൾ സാക്ഷി

ആഗ്നേയ ശൈലങ്ങൾ സാക്ഷി

Mais de K J Yesudas

Ver todaslogo

Você Pode Gostar