ഗാനം:-അമ്പലക്കുള കടവിൽ വച്ചോ...?
ചിത്രം:-MLA മണി പത്താം ക്ലാസ്സും ഗുസ്തിയും
പാടിയത്:-കലാഭവൻമണി
അപ്‌ലോഡഡ് :-സതീഷ് കുന്നൂച്ചി
Ready...
അമ്പലക്കുള കടവിൽ വച്ചോ...?
മുണ്ടകപ്പാട വരമ്പിൽ വച്ചോ...?
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
അമ്പലക്കുള കടവിൽ വച്ചോ...?
മുണ്ടകപ്പാട വരമ്പിൽ വച്ചോ...?
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
കാട്ടുചെമ്പക ചന്തം... നല്ല നാട്ടു മഞ്ഞളിൻ ഗന്ധം....
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ കണ്ണായ് നിന്നവളേ....
കണ്ണാടി പൂവേ ...
അമ്പലക്കുള കടവിൽ വച്ചോ...?
മുണ്ടകപ്പാട വരമ്പിൽ വച്ചോ...?
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
വെറുതേ മിഴി അടച്ചാൽ .... മുന്നിൽ വന്നു നിൽക്കും ....
കുളിരും ചെറു കാറ്റായി .... കാതിൽ മെല്ലെ മൂളും .....
നുണക്കുഴിക്കവിൾ കുലുക്കിയന്നവൾ ചിരിക്കവേ .......
വെളുത്ത ചന്തിരൻ ഉദിച്ചു നിൽക്കണ തിളക്കമായി
മിണ്ടാനെന്തേ നാ..ണം കരിവണ്ടായ് മാറാൻ മോഹം
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ കണ്ണായ് നിന്നവളേ....
കണ്ണാടി പൂവേ ...
അമ്പലക്കുള കടവിൽ വച്ചോ...?
മുണ്ടകപ്പാട വരമ്പിൽ വച്ചോ...?
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
പിണങ്ങാൻ പിന്നെ ഇണങ്ങാൻ കുഞ്ഞു ചങ്ങാലി പ്രാവായ് നീ .....
അരികെ എന്റെ സഖിയായി... വന്നു ചേരും നാള് കാത്തു
ദിവസമോരോന്നും മനസ്സിലെണ്ണി കൊണ്ടിരിക്കയായ് ....
പെട പെടക്കണ മനസ്സിൽ ചെമ്പട മേളമായ് ..
ചിങ്ങം വന്നാലല്ലേ പെണ്ണേ കല്യാണത്തിൻ നാള്
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ കണ്ണായ് നിന്നവളേ....
കണ്ണാടി പൂവേ ...
അമ്പലക്കുള കടവിൽ വച്ചോ...?
മുണ്ടകപ്പാട വരമ്പിൽ വച്ചോ...?
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
കാട്ടുചെമ്പക ചന്തം... നല്ല നാട്ടു മഞ്ഞളിൻ ഗന്ധം....
കണ്ടപ്പോൾ തൊട്ടേ കണ്ണിൽ കണ്ണായ് നിന്നവളേ....
കണ്ണാടി പൂവേ ...
അമ്പലക്കുള കടവിൽ വച്ചോ...?
മുണ്ടകപ്പാട വരമ്പിൽ വച്ചോ...?
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
മാൻമിഴിയാം പൂങ്കിളിയെ ക..ണ്ടു.. ഞാ..ൻ
Thanks By Satheesh Kunnuch