menu-iconlogo
logo

Odapazham Poloru Pennu

logo
Letra
ഓടപ്പഴംപോ..ലൊരു

പെണ്ണിന്..വേണ്ടിഞാ..ൻ

കൂടപ്പുഴ ആ..കെ

അലഞ്ഞോ..നാൺടി..

ഓടപ്പഴംപോ..ലൊരു

പെണ്ണിന്..വേണ്ടിഞാ..ൻ

കൂടപ്പുഴ ആ..കെ

അലഞ്ഞോ..നാൺടി..

ആത്‌മാർത്ഥമായി ഞാൻ

സ്നേഹിച്ച..കാരണം

എന്നെപ്പിരിഞ്ഞു

നീ പോയില്ലേടീ...

ഇന്നു നിന്റെ വീട്ടില്..

കല്യാണാ..ലങ്കാരം

ഇന്നെന്റെ വീ..ട്ടില്

കണ്ണിരാൺടി...

ഓടപ്പഴംപോ..ലൊരു

പെണ്ണിന്..വേണ്ടിഞാ..ൻ

കൂടപ്പുഴ ആ..കെ

അലഞ്ഞോ..നാൺടി..

ഓട്ടുന്ന വണ്ടീ...ലോ...

കിട്ടുന്നോ..രായാസം..

നിന്നെ ക്കുറി..ച്ചുള്ളതായിരുന്നു..

ഓട്ടുന്ന വണ്ടീ...ലോ...

കിട്ടുന്നോ..രായാസം..

നിന്നെ ക്കുറി..ച്ചുള്ളതായിരുന്നു..

കാണും ചുമരുമ്മേ..ൽ

ചിത്രം വ..രച്ചാലോ...

പുതുമഴപെയ്യു..മ്പോൾ

ചിത്രം.. മായും

കുതിരയ്ക്കോ കൊമ്പില്ലാ.

മുതിരയ്ക്കോ മതിരില്ലാ

പച്ചിലപ്പാ...മ്പിനോ

പത്തി...യില്ലാ...

ഓടപ്പഴം പോ..ലൊരു

പെണ്ണിന്.. വേണ്ടിഞാ..ൻ

കൂടപ്പുഴ ആ..കെ

അലഞ്ഞോ...നാൺടി...

ഉപ്പു മുളയ്ക്കില്ലാ...

പാലിനോ..കയ്പ്പില്ലാ...

വീണയിൽ മീ..ട്ടത്ത രാഗമില്ലാ...

ഉപ്പു മുളയ്ക്കില്ലാ...

പാലിനോ..കയ്പ്പില്ലാ...

വീണയിൽ മീ..ട്ടത്ത രാഗമില്ലാ...

പെണ്ണൊരുമ്പെട്ടാലോ

പേരുമ്പാമ്പും വഴിമാറും..

കണ്ടാലറി..യാത്തോൻ

കൊണ്ട..റിയും

ഓടപ്പഴം പോ..ലൊരു

പെണ്ണിന്.. വേണ്ടിഞാ..ൻ

കൂടപ്പുഴ ആ..കെ

അലഞ്ഞോ...നാൺടി...

ഓടപ്പഴം പോ..ലൊരു

പെണ്ണിനേം..കിട്ടീ...ല്ലാ..

കൂടപ്പുഴ പി..ന്നെ

ഞാ...ൻ കണ്ടി..ട്ടില്ലാ..

ഓടപ്പഴം പോ..ലൊരു....

പെണ്ണിന്...വേണ്ടി..ഞാ..ൻ....

കൂടപ്പുഴ...ആ...കെ...

അലഞ്ഞോ...നാൺടി...

Odapazham Poloru Pennu de Kalabhavan Mani – Letras & Covers