menu-iconlogo
logo

Anuraaga Vilochananayi (Short Ver.)

logo
Letra
ഓ..... കളിയും ചിരിയും നിറയുംകനവിൽ

ഇളനീരോഴുകി കുളിരിൽ

തണലും വെയിലും പുണരും തൊടിയിൽ

മിഴികൾ പായുന്നു കൊതിയിൽ

കാണാനുള്ളിലുള്ള ഭയമോ

കാണാനേറെയുള്ള രസമോ

ഒന്നായ് വന്നിരുന്നു വെറുതെ പടവിൽ....

കാത്തിരിപ്പോ വിങ്ങലല്ലേ?

കാലമിന്നോ മൗനമല്ലേ ?

മൗനം തീരില്ലേ ?

അനുരാഗവിലോചനനായി അതിലേറെ മോഹിതനായി

പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം

പലനാളായ് താഴെയിറങ്ങാൻ ഒരു തിടുക്കം

Anuraaga Vilochananayi (Short Ver.) de Karthik/Anweshana – Letras & Covers