menu-iconlogo
huatong
huatong
avatar

Palaazhi Poomanke

KJ Yesudashuatong
pricazarimhuatong
Letra
Gravações
ഉം...... ഉം.....

ഉം...... ഉം.....

പാ......ലാഴിപ്പൂമങ്കേ

പൂനിലാവിന്‍ തേരിറങ്ങി

നീ......... വാ...

പാ......ലാഴിപ്പൂമങ്കേ...

പൂനിലാവിന്‍ തേരിറങ്ങി

നീ........ വാ...

പാ......ലാഴിപ്പൂമങ്കേ...

ഇന്ദ്രനീലം തുളുമ്പും നിന്‍ കണ്ണില്‍

ചന്ദ്രകാന്തം വിതുമ്പും നിന്‍ ചുണ്ടില്‍

ഇന്ദ്രനീലം തുളുമ്പും നിന്‍ കണ്ണില്‍

ചന്ദ്രകാന്തം വിതുമ്പും നിന്‍ ചുണ്ടില്‍..

മൂ......കം... നിന്റെ നാ.....മം...

ഏതോ വീണാഗാ..നം.. മീട്ടും.

പാ.....ലാഴിപ്പൂമങ്കേ

പൂനിലാവിന്‍ തേരിറങ്ങി

നീ........ വാ...

പാ.....ലാഴിപ്പൂമങ്കേ..

വെണ്ണിലാവിന്‍ കരങ്ങള്‍ക്കു നാണം

വെണ്ണ തോല്‍ക്കും നിന്‍

പൂമേനി പുല്‍കാന്‍.

വെണ്ണിലാവിന്‍ കരങ്ങള്‍ക്കു നാണം

വെണ്ണ തോല്‍ക്കും നിന്‍

പൂമേനി പുല്‍കാന്‍.

മേ......ഘം... കൊണ്ടു പോ.....ലും...

താനേ മൂടും തി..ങ്കള്‍ ബിംബം...

പാ.....ലാഴിപ്പൂമങ്കേ

പൂനിലാവിന്‍ തേരിറങ്ങി

നീ...... വാ...

പാ......ലാഴിപ്പൂമങ്കേ.

ഉം... ഉം...

ഉം... ഉം...

Mais de KJ Yesudas

Ver todaslogo

Você Pode Gostar