menu-iconlogo
huatong
huatong
avatar

Arkum Tholkathe

Madhu Balakrishnanhuatong
seymamiehuatong
Letra
Gravações
ആര്‍ക്കും തോല്‍ക്കാതെ, പായും സൂര്യയനെ

സത്യം കാത്തീടാന്‍, കാവല്‍ കപ്പവനെ

ആര്‍ക്കും തോല്‍ക്കാതെ, പായും സൂര്യയനെ

സത്യം കാത്തീടാന്‍, കാവല്‍ കപ്പവനെ

കലങ്ങിടും ഈ കണ്ണില്‍ പുലരിനി വന്നിടുമോ

എഴകള്‍ ഈ മണ്ണില്‍ പാതം വച്ചിടുമോ

എന്‍മനസ്സില്‍ ചൂഴും ഇരുളേ മാറ്റും ദുരിതം

നീക്കും വിധിയേ തീര്‍ക്കും തീയെ നീയല്ലോ

നീ വന്നാലോ, നീ വന്നാലോ

വാഴ്വേ വീണ്ടും നീ തന്നല്ലോ

നീ വന്നാലോ, നീ വന്നാലോ

വാഴ്വേ വീണ്ടും നീ തന്നല്ലോ

എന്നാഴും ജനഗണ മനസ്സില്‍ സിംഹാസനമേ തന്നലോ

നിന്‍ പേരില്‍ കല്ലിന്‍

മേലെ കനകാക്ഷരമാകും

വെലിന്മേല്‍ വീണിടും നിന്‍റെ

പൂവേ പിന്‍ച്ചുട് കണികകളില്‍

ഈ ഭൂമി പുഷ്പ്പിചീടും പുലരും സ്വരലോകം

നിന്‍ ചൊല്ലേ ചട്ടമല്ലോ

നിന്‍ നോട്ടം ശാസനമല്ലോ

വിന്‍ ഉലഗും നീയെ ജീവന്‍

നീയെ കര്‍മവും നീയെ

ജനഹൃദയ സ്പന്ദം നീയല്ലോ

നീ വന്നാലോ, നീ വന്നാലോ

വാഴ്വേ വീണ്ടും നീ തന്നല്ലോ

നീ വന്നാലോ, നീ വന്നാലോ

വാഴ്വേ വീണ്ടും നീ തന്നല്ലോ

Mais de Madhu Balakrishnan

Ver todaslogo

Você Pode Gostar