menu-iconlogo
huatong
huatong
avatar

Ente manassiloru naanam short

MG Sreekumar/Sujatha Mohanhuatong
paugeehucthuatong
Letra
Gravações
നിൻ മേനിയാകും പൊൻവീണ മീട്ടി

എൻ മോഹമിനിയും പാടുമ്പോൾ

ഓ...ഓ...ഓ...ഓഓഓ

നിൻ മേനിയാകും പൊൻ വീണ മീട്ടി

എൻ മോഹമിനിയും പാടുമ്പോൾ

ജീവനായകാ പോകല്ലേ

നീ ദേവകിന്നരനല്ലേ

ജീവനായകാ പോകല്ലേ

നീ ദേവകിന്നരനല്ലേ

നിൻ ചിരിമലരെന്നുടെ കുളിരല്ലേ

എന്തേ മനസ്സിലൊരു നാണം

ഓ....ഓ.... ഓ

എന്തേ മനസ്സിലൊരു നാണം

പീലിത്തൂവൽ പ്പൂവും നുള്ളി

പ്രേമലോലനീവഴി വരവായ്

എന്തേ മനസ്സിലൊരു നാണം

ഓ... ഓ.. ഓ..

എന്തേ മനസ്സിലൊരു നാണം

Mais de MG Sreekumar/Sujatha Mohan

Ver todaslogo

Você Pode Gostar