menu-iconlogo
logo

Kasthoori Ente Kasthoori

logo
Letra
കസ്തൂരി എന്റെ കസ്തൂരി

അഴകിൻ ശിങ്കാരി കളിയാടാൻ വാ

മച്ചാനേ പൊന്നു മച്ചാനേ നിൻ

വിരിമാറത്ത് പടാരാൻ മോഹം

നീ ...... പട്ടുടുത്ത് പൊട്ടു തൊട്ട്

മുത്തുമാലയിട്ടൊരുങ്ങി

കസ്തൂരി എന്റെ കസ്തൂരി

അഴകിൻ ശിങ്കാരി കളിയാടാൻ വാ

മച്ചാനേ പൊന്നു മച്ചാനേ നിൻ

വിരിമാറത്ത് പടാരാൻ മോഹം

ഓമനച്ചുണ്ടിലെ ചേലിൽ

ഗോ..മാമ്പഴത്തുണ്ടു ഞാൻ കണ്ടൂ

കോമളകവിളിലെ ചോപ്പിൽ കാട്ടു

തക്കാളി ചന്തവും കണ്ടു ..

നിന്റെയീ പുന്നാര വാക്കിൽ മയങ്ങി നൂറു

മുത്തമിട്ടണക്കുവാൻ ദാഹം..

മാരനായ് നീ വരും നേരമാ കൈകളിൽ

പച്ചകുത്തു പോലെ ചേർന്നുറങ്ങണം

നീ...... കുളിരു

കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ

മച്ചാനേ, പൊന്നു മച്ചാനേ... നിൻ

വിരിമാറത്ത് പടാരാൻ മോഹം...

കസ്തൂരി... എന്റെ കസ്തൂരി...

അഴകിൻ ശിങ്കാരി കളിയാടാൻ വാ...