menu-iconlogo
logo

ololam veesunna kunju kunju

logo
Letra
Movie : Kusruthi kaattu

Lyrics : Gireesh Puthanchery

Music : Tomin Thachankary

Singer : KJ Yesudas

sing to cover up vocals present

ഉം.....(female)

ഉം.....(female)

ഉം...(male)

ഓലോലം, വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍

താലോലം, പെയ്യുന്ന തുള്ളി മഞ്ഞു തൂവലേ

പനിനീരുമായു് ഓ..

പകല്‍ മായവേ..

കുളിരൂറുമെന്‍..

തളിരോര്‍മ്മയില്‍...

നീ തേടുന്ന ,പൂ ചൂടുന്നു,

ഞാനുമെന്‍ കിനാവുമായു്...

ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍

താലോലം, പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ

(സ്ത്രീ) ആ....

ഉം...

ഉം..

താരാ ജാലം തിരുമിഴി, ചിമ്മവേ

ഓ.. തീരാ മോഹം, ഇതള്‍ ചൂടവേ

മഞ്ഞക്കണി കൊന്നക്കൊമ്പത്തിരിക്കുമീ

കുഞ്ഞിക്കിളി കുരുന്നൊരുപാട്ടും മൂളി

നിന്നെച്ചൊല്ലി തുടിക്കുമെൻ

ഉള്ളിനുള്ളില്‍

തേങ്ങിത്തെന്നി തുളുമ്പുന്നൊരീണം പോലെ

പൊന്നാമ്പല്‍ പൂക്കുമെന്നുള്ളില്‍

നുരയും അരിയ നിനവായ്

ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍

താലോലം പെയ്യുന്ന തുള്ളിമഞ്ഞു തൂവലേ

thank you for singing

ololam veesunna kunju kunju de Pallavi/anupallavi kusruthikkattu – Letras & Covers