menu-iconlogo
huatong
huatong
avatar

Ayalathe Veettile Kalyana PRiME12 Music

Resmi Sateeshhuatong
newcarlihuatong
Letra
Gravações

Music: ആനന്ദ് രാജ് ആനന്ദ്

Lyricist: വിനു കൃഷ്ണൻ

Singer: രശ്മി സതീഷ്

Year: 2012

Film album: മാറ്റിനി

അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ

കൊതിയോടെ എന്നും ഞാന്‍ നോക്കിയില്ലേ

അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ

കൊതിയോടെ എന്നും ഞാന്‍ നോക്കിയില്ലേ

അങ്ങാടി തെരുവില്‍ പാതിരാ മെത്തയില്‍

തഞ്ചത്തില്‍ എന്നെ നീ മയക്കിയില്ലേ

ഇന്നെന്റെ ഹൃദയത്തിന്‍ പാലഴിക്കടവില്‍

പൊട്ടിയ വളകിലുക്കം..ഓ

ചില്‍ ചില്‍ ചില്ലെലാ ..

നീ മിന്നും വെണ്ണിലാ ..

പൂന്തെന്നല്‍ തേനലാ

പെയ്തോഴിയാതീ മഴ ..

നിന്‍ മൗനം വീണയില്‍ പാടുന്നു രാമഴ

പൂനില ചോലയില്‍ പനിനീര്‍മഴ

ഞാന്‍ കട്ടെടുത്ത പൊന്നല്ലേ

ചെല്ലകാറ്റിന്‍ ചേലല്ലേ

കാത്തുവച്ച മുത്തുമണയേ .ഓ

അരയോളം വെള്ളത്തില്‍

ഓളങ്ങള്‍ നീരാടുമ്പോള്‍..

ആത്മാവിന്‍ ചില്ലയില്‍..

കാലൊച്ച ഞാന്‍ കേട്ടില്ലല്ലോ ..

ഒരുനാള്‍ നാം കാണുമ്പോള്‍

ഞാനെന്തു ചോദിക്കും ..

അനുരാഗക്കരിമ്പിന്‍ മധുരത്തേനോ

ഞാന്‍ കട്ടെടുത്ത പൊന്നല്ലേ

ചെല്ലകാറ്റിന്‍ ചേലല്ലേ

കാത്തുവച്ച മുത്തുമണയേ .ഓ..

അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ

കൊതിയോടെ എന്നും ഞാന്‍ നോക്കിയില്ലേ

അങ്ങാടി തെരുവില്‍ പാതിരാ മെത്തയില്‍

തഞ്ചത്തില്‍ എന്നെ നീ മയക്കിയില്ലേ

ഇന്നെന്റെ ഹൃദയത്തിന്‍ പാലഴിക്കടവില്‍

പൊട്ടിയ വളകിലുക്കം..ഓ

Mais de Resmi Sateesh

Ver todaslogo

Você Pode Gostar