menu-iconlogo
huatong
huatong
avatar

christian songs

Sam & Davehuatong
Sam763💞961huatong
Letra
Gravações
ഓളങ്ങളെ തിരമാലകളെ

കണ്ടുവോ എൻ പ്രിയനേ

കേട്ടുവോ ഇൻപ സ്വരം

പതിനായിരങ്ങളിൽ അതിസുന്ദരനാം

ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ

പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ -2

മാറത്ത് പൊൻകച്ച അണിഞ്ഞവനെ

കണ്ടുവോ എൻ പ്രിയനേ

കേട്ടുവോ ഇൻപ സ്വരം

----- ഓളങ്ങളെ

ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം

തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ

മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ -2

ആദിയും അന്ത്യനും ആയവനേ

കണ്ടുവോ എൻ പ്രിയനേ

കേട്ടുവോ ഇൻപ സ്വരം

----- ഓളങ്ങളെ

Mais de Sam & Dave

Ver todaslogo

Você Pode Gostar