menu-iconlogo
logo

Samkritha Pamagari

logo
Letra
സംകൃത പമഗരി

തംഗ തുംഗ തധിം ഗിണ

തിം കൃത തിമികിട മേളം

തക ധം ധരി സരിഗമ

തക്കിട ജത്ത തിതിം ഗിണ

ധിം തിമി തളം കൃത താ...ളം...

സംകൃത പമഗരി

തംഗ തുംഗ തധിം ഗിണ

തിം കൃത തിമികിട മേളം

തക ധം ധരി സരിഗമ

തക്കിട ജത്ത തിതിം ഗിണ

ധിം തിമി തളം കൃത താ...ളം..

സംകൃതമോടെ തിരു സ്വർഗ്ഗ

നഗർക്കെ കഞ്ചത്തെ

സുന്ദിര ഹൂറിന്നിസ

ചിത്തിരമൊത്തൊരു കഞ്ചത്തെ

കതിരോ നോവിൻ

പഴങ്കതിരോ നിൻ മൊഞ്ചത്തെ

വിണ്ടിടുൾ മുടിവര സംഗതികൊണ്ട്

തഞ്ചത്തെ, ഉന്നുന്നേ

മുടി വണ്ടിറകൊത്ത കറുപ്പു

പെരുപ്പം മിന്നുന്നേ,

മുടഞ്ഞിട്ട കുനിത്തത്

കെട്ടഴിച്ചിട്ടാൽ പിന്നുന്നേ,

അണപെടുൾ മടമ്പടി വരെ സുത്ത

കമനിൽ വളവൊത്ത, മികാനുസലം

വട്ടത്തെളിബദർ മട്ടത്തിരുമുഖം തകതകജം

തങ്ക തധിംഗിണ കൃതികിട

സംസരിതം

കില്ല തകതിമി താളംകൃത ജുംജമ്രതം

സ്വർഗ്ഗ തലമിലെ പലധുനി

കളി ചിരി കുളലികൾ

സംകൃത പമഗരി

തംഗ തുംഗ തധിം ഗിണ

തിം കൃത തിമികിട മേളം

തക ധം ധരി സരിഗമ

തക്കിട ജത്ത തിതിം ഗിണ

ധിം തിമി തളം കൃത താ...ളം...

സംകൃത പമഗരി

തംഗ തുംഗ തധിം ഗിണ

തിം കൃത തിമികിട മേളം

തക ധം ധരി സരിഗമ

തക്കിട ജത്ത തിതിം ഗിണ

ധിം തിമി തളം കൃത താ...ളം...

ഇഷ്ട്ടപ്പെട്ടെങ്കില്‍

മറക്കല്ലേ..

Samkritha Pamagari de Shweta Mohan – Letras & Covers