menu-iconlogo
huatong
huatong
avatar

Kandalo alariyukilla Full HQ by SuLtHaN

Sulthanhuatong
✧ˢᵘˡᵗʰᵃⁿ✧huatong
Letra
Gravações
Malayalam Cristyan Song

Kandalo alariyukilla

Singer : Pr Anil Adoor

sulthan creations present this track

ɢᴏᴅ ʙʟᴇꜱꜱ yᴏᴜ ᴀʟʟ

കണ്ടാലോ ആളറിയുകില്ലാ

ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു

കണ്ടാലോ മുഖശോഭയില്ലാ

ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു

കണ്ടാലോ ആളറിയുകില്ലാ

ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു

കണ്ടാലോ മുഖശോഭയില്ലാ

ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു

മകനേ മകളേ നീ മന്യനായീടുവാന്‍

മകനേ മകളേ നീ മന്യയായീടുവാന്‍

കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു

കാൽകരങ്ങള്‍ നിനക്കായ് തുളയ്ക്കപെട്ടു

മകനേ നീ നോകുകാ..നിനാക്കായ്‌ തകര്‍ന്നീടുന്നു

മകനേ നീ നോകുകാ..നിനാക്കായ്‌ തകര്‍ന്നീടുന്നു

ɢᴏᴅ ʙʟᴇꜱ yᴏᴜ ᴀʟʟ

ചുടുചോര തുള്ളിയായ് വീഴുന്നു

നിന്‍ പാപം പോക്കുവാനല്ലെയോ

മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും

നിന്‍ ശിരസ്സുയരുവാനല്ലെയോ

ചുടുചോര തുള്ളിയായ് വീഴുന്നു

നിന്‍ പാപം പോക്കുവാനല്ലെയോ

മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും

നിന്‍ ശിരസ്സുയരുവാനല്ലെയോ

മകനേ മകളേ നീ മന്യനായീടുവാന്‍

മകനേ മകളേ നീ മന്യയായീടുവാന്‍

കാല്വമരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു

കാൽകരങ്ങള്‍ നിനക്കായ് തുളയ്ക്കപെട്ടു

മകനേ നീ നോകുകാ..നിനാക്കായ്‌ തകര്‍ന്നീടുന്നു

മകനേ നീ നോകുകാ..നിനാക്കായ്‌ തകര്‍ന്നീടുന്നു

ɢᴏᴅ ʙʟᴇꜱꜱ yᴏᴜ ᴀʟʟ

കള്ളന്മാര്‍ നടുവില്‍ കിടന്നതും

നിന്നെ ഉയര്‍ത്തുവാനല്ലെയോ

മാര്‍വിടം ആഴമായ് മുറിഞ്ഞതും

സൗഖ്യം നിനകേകാനല്ലെയോ

കള്ളന്മാര്‍ നടുവില്‍ കിടന്നതും

നിന്നെ ഉയര്‍ത്തുവാനല്ലെയോ

മാര്‍വിടം ആഴമായ് മുറിഞ്ഞതും

സൗഖ്യം നിനകേകാനല്ലെയോ

മകനേ മകളേ നീ മന്യനായീടുവാന്‍

മകനേ മകളേ നീ മന്യയായീടുവാന്‍

കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു

കാൽകരങ്ങള്‍ നിനക്കായ് തുളയ്ക്കപെട്ടു

മകനേ നീ നോകുകാ...നിനാക്കായ്‌ തകർന്നീടുന്നു

മകനേ നീ നോകുകാ...നിനാക്കായ്‌ തകർന്നീടുന്നു

ɢᴏᴅ ʙʟᴇꜱ yᴏᴜ ᴀʟʟ

പത്മോസില്‍ യോഹന്നാന്‍ കണ്ടതും

സൂര്യനേക്കാള്‍ ശോഭായാലത്രേ

ആ ശബ്ദം ഞാനിതാ കേള്‍കുന്നു

പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു

പത്മോസില്‍ യോഹന്നാന്‍ കണ്ടതും

സൂര്യനേക്കാള്‍ ശോഭായാലത്രേ

ആ ശബ്ദം ഞാനിതാ കേള്‍കുന്നു

പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു

ആദ്യനും അന്ധ്യനും ജീവനുമായവനേ

ആദ്യനും അന്ധ്യനും ജീവനുമായവനേ

ആദ്യനും അന്ധ്യനും ജീവനുമായവനേ

ആദ്യനും അന്ധ്യനും ജീവനുമായവനേ

ᴛʜᴀɴᴋyᴏᴜ.....

Mais de Sulthan

Ver todaslogo

Você Pode Gostar

Kandalo alariyukilla Full HQ by SuLtHaN de Sulthan – Letras & Covers