_Az_AngeL_ 
Song : മിന്നൽവള 
Singers : SID SRIRAM, SITHARA KRISHNAKUMAR 
കണ്ണോട് കണ്ടപ്പോൾ കണ്ടെത്തി ഞാൻ 
ആയിരം താരകൾ പൂത്തുവെന്ന് 
പിന്നെയും പിന്നെയും കണ്ട നേരം പുഞ്ചിരി പൂത്തുലഞ്ഞു 
കാണാതെ വയ്യെന്ന തോന്നലായി 
കണ്ടിട്ടും കണ്ടിട്ടും പോരാതായി 
തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞു 
പൂ പോലെ നീ വിരിഞ്ഞൂ.. 
ഉള്ളിലളച്ചൊരു മോഹമെല്ലാം കള്ളത്തരങ്ങള് തുള്ളികളായ് 
കണ്ട നേരം കൊണ്ടലായി കൊണ്ടലിൽ മിന്നലയി 
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ 
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ 
മിന്നൽവള കയ്യിലിട്ട പെണ്ണഴകേ.. 
എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ 
Thankyou