menu-iconlogo
huatong
huatong
bigb-tharangini-alare-govinda-ale-govinda-cover-image

Alare govinda ale govinda

Bigb tharanginihuatong
തിരുവല്ലക്കാരൻ💪💪💪huatong
Тексты
Записи
THARANGINI ROYAL MUSIC FAMILY

M)ആലാരേ ഗോവിന്ദാ ആലെ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ

ആലാരേ ഗോവിന്ദാ ആലെ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ

ഇനി മിന്നലടിക്കും മേഘത്തിൽമിന്നി മിനുങ്ങും ഗോവിന്ദാ

തങ്കരഥത്തിൽ പാഞ്ഞെത്തീമംഗളമരുളും ഗോവിന്ദാ

ഹേ ബോലോ ബോലൊ  രാധേ ബോൽ ഹേയ് തിത്തിത്താരം തൊട്ടെന്നാൽ

നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം.. ഹേ  ഗോവിന്ദാ...

ആലാരേ ഗോവിന്ദാ ആലെ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ  ഗോവിന്ദാ

ട്രാക്കുകൾക്കായി ആർട്ടിസ്റ്റിൽ KANNAN S THIRUVALLA, KMW 7,THANGU THARANGINI. BIGB THARANGINI എന്ന് സേർച്ച്‌ ചെയ്യുക

M)ഓ.... മുന്നിൽ നൃത്തം വെയ്ക്കുന്നേ മുത്തിൽ മുത്തം വെയ്ക്കുന്നേ

മേലേ മൂവന്തിപ്പൂ മച്ചിന്മേലെചായം പൂശുന്നേ

F)ഓ... മുന്നിൽ നൃത്തം വെയ്ക്കുന്നേ മുത്തിൽ മുത്തം വെയ്ക്കുന്നേ

മേലേ മൂവന്തിപ്പൂ മച്ചിന്മേലെചായം പൂശുന്നേ

M)താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ

താനേ പൂക്കും താരാസന്ധ്യേ  നീയും പോരുന്നേ

F)താളത്തിൽ തങ്കത്തരിവള കൊട്ടിപ്പാടുന്നേ

താനേ പൂക്കും താരാസന്ധ്യേ  നീയും പോരുന്നേ

M)ഹേ ഗോവിന്ദാ.... ഹേ ഗോപാലാ

ഗോവിന്ദാ...  ഗോ..വിന്ദാ... ആ...

ഈ നാലും കൂടണ കവലകളിൽഈ നഗരനിലാവിൻ കുമിളകളിൽ  ഓ

രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം

ആരരരരരെ ആലാ രേ ഗോവിന്ദാ ആലെ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ..

BIG'B THARANGINI 8139002173

F)ഓ കാറ്റിൻ മഞ്ചൽ മൂളുന്നേഎങ്ങും പൊങ്ങിപ്പാറുന്നേ

നിന്റെ ഡോലി മുഴക്കും ഭാങ്കിട താളം ഭാസുരിതൻ മേളം

M)ഓ... കാറ്റിൻ മഞ്ചൽ മൂളുന്നേഎങ്ങും പൊങ്ങിപ്പാറുന്നേ

നിന്റെ ഡോലി മുഴക്കും ഭാങ്കിട താളം ഭാസുരിതൻ മേളം

F)ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ നല്ല ഭജൻ പാടാം

ദൂരെ ദൂരെ ദൂരത്തായ് നിൻ പൂപ്പാദം തേടാം

M)ഹേ ഭൈയ്യാ പണ്ഡരി ഭൈയ്യാ നല്ല ഭജൻ പാടാം..

ദൂരെ ദൂരെ ദൂരത്തായ് നിൻ പൂപ്പാദം തേടാം

M)ഹേ ഗോവിന്ദാ.. ഹേ ഗോപാലാ...

ഗോവിന്ദാ...  ഗോ...വിന്ദാ

ഈ പാട്ടും കൂത്തും കുഴൽ വിളിയും ഈ തെരുവിൽ തുടരണതൊരുൽസവവും

ഹേ രാധാകൃഷ്ണാ ലീലാകൃഷ്ണാ നീയേ സൗഭാഗ്യം

അലാരെ... ഗോവിന്ദ ഗോവിന്ദ... ആല ഗോവിന്ദാ

ആലാരേ ഗോവിന്ദാ ആലെ ഗോവിന്ദാ അങ്ങാടിപ്പാട്ടിന്റെ മേളം താ

ഇനി മിന്നലടിക്കും മേഘത്തിൽമിന്നി മിനുങ്ങും ഗോവിന്ദാ

തങ്കരഥത്തിൽ പാഞ്ഞെത്തീമംഗളമരുളും ഗോവിന്ദാ

ഹേ ബോലോ ബോലൊ  രാധേ ബോൽ ഹേയ് തിത്തിത്താരം തൊട്ടെന്നാൽ

നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം.. ഹേ  ഗോവിന്ദാ...

Thanks

Еще от Bigb tharangini

Смотреть всеlogo

Тебе Может Понравиться